ഒമാൻ: സ്വകാര്യ സ്ഥാപനങ്ങളോട് തങ്ങളുടെ ജീവനക്കാരുമായുള്ള തൊഴിൽ കരാറുകൾ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാൻ നിർദ്ദേശം

രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരുമായുള്ള തൊഴിൽ കരാറുകൾ നിർബന്ധമായും ഓൺലൈനിൽ റജിസ്റ്റർ ചെയ്യണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ദോഫാർ ഗവർണറേറ്റിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ നിലവിൽ വന്നു; പരിശോധനകൾ കർശനമാക്കി റോയൽ ഒമാൻ പോലീസ്

ദോഫാർ ഗവർണറേറ്റിൽ സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഏപ്രിൽ 17, ശനിയാഴ്ച്ച വൈകീട്ട് 6 മണി മുതൽ പ്രാബല്യത്തിൽ വന്നു.

Continue Reading

ഒമാൻ: ഏപ്രിൽ 17 മുതൽ മസ്‌കറ്റ് – സലാല ബസ് സർവീസ് നിർത്തിവെച്ചതായി മുവാസലാത്ത്

2021 ഏപ്രിൽ 17 മുതൽ മസ്‌കറ്റ് – സലാല റൂട്ടിലെ പൊതുഗതാഗത ബസ് സർവീസ് താത്കാലികമായി നിർത്തലാക്കിയതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു.

Continue Reading

ഒമാൻ: നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് സുപ്രീം കമ്മിറ്റി മുന്നറിയിപ്പ് നൽകി; വ്യാപാരശാലകളിലെ തിരക്ക് ഒഴിവാക്കാൻ നിർദ്ദേശം

രാജ്യത്തെ COVID-19 രോഗവ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച ഒമാനിലെ സുപ്രീം കമ്മിറ്റി, രോഗവ്യാപനം തടയുന്നതിന് ആവശ്യമാണെങ്കിൽ ലോക്ക്ഡൌൺ ഉൾപ്പടെയുള്ള കർശന നടപടികൾ കൈക്കൊള്ളുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ദോഫാർ ഗവർണറേറ്റിൽ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ വൈകീട്ട് 6 മുതൽ ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി

2021 ഏപ്രിൽ 17, ശനിയാഴ്ച്ച മുതൽ ദോഫാർ ഗവർണറേറ്റിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: 5% VAT പ്രാബല്യത്തിൽ വന്നു; റെസിഡൻഷ്യൽ കെട്ടിടങ്ങളെ VAT പരിധിയിൽ നിന്ന് ഒഴിവാക്കി

2021 ഏപ്രിൽ 16, വെള്ളിയാഴ്ച്ച അർദ്ധരാത്രി മുതൽ ഒമാനിൽ ഇളവനുവദിച്ചിട്ടുള്ള ഏതാനം മേഖലകളിലൊഴികെ, മറ്റെല്ലാ സേവനങ്ങൾക്കും, സാധനങ്ങൾക്കും ഏർപ്പെടുത്തുന്ന 5% മൂല്യവർദ്ധിത നികുതി (VAT) പ്രാബല്യത്തിൽ വന്നു.

Continue Reading

ഒമാൻ: സാധുതയുള്ള എല്ലാ വിസകൾക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി CAA

സാധുതയുള്ള എല്ലാ വിസകളിലുള്ളവർക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കി.

Continue Reading

ഒമാൻ: VAT ഏപ്രിൽ 16 മുതൽ; ഇന്ധന വിലയിൽ VAT ചുമത്തും

രാജ്യത്ത് ഏപ്രിൽ 16 മുതൽ നടപ്പിലാക്കുന്ന 5% മൂല്യവർദ്ധിത നികുതി (VAT) ഇന്ധനങ്ങൾക്കും ബാധകമാക്കുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

ഒമാൻ: COVID-19 വാക്സിനേഷൻ യത്നം തുടരുമെന്ന് ആരോഗ്യ മന്ത്രാലയം; ജൂൺ മാസത്തോടെ ഒരു ദശലക്ഷം ഡോസ് വാക്സിൻ രാജ്യത്തെത്തും

രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങൾക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികൾ തുടരുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: രണ്ടാം ഡോസ് COVID-19 വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

മസ്‌കറ്റിലെ നാല് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് COVID-19 വാക്സിൻ കുത്തിവെപ്പിന്റെ രണ്ടാം ഡോസ് ലഭ്യമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading