ഒമാൻ: രാത്രികാല യാത്രാ നിയന്ത്രണങ്ങൾ പുനരാരംഭിച്ചു
ഒമാനിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ 2021 ഏപ്രിൽ 14, ബുധനാഴ്ച്ച രാത്രി 9 മണി മുതൽ പുനരാരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ 2021 ഏപ്രിൽ 14, ബുധനാഴ്ച്ച രാത്രി 9 മണി മുതൽ പുനരാരംഭിച്ചു.
Continue Readingഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 12 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.
Continue Readingഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2021 ഏപ്രിൽ 14, ബുധനാഴ്ച്ചയായിരിക്കുമെന്ന് ഒമാനിലെ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിച്ചു.
Continue Readingഏപ്രിൽ 8 മുതൽ റമദാനിലെ ആദ്യ ദിനം വരെ ഒമാനിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ താത്കാലികമായി ഒഴിവാക്കിയിട്ടുണ്ടെങ്കിലും, വാണിജ്യ പ്രവർത്തനങ്ങൾക്ക് ദിനവും രാത്രി 8 മുതൽ പിറ്റേന്ന് പുലർച്ചെ 5 വരെ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ ആശുപത്രികളിൽ അടിയന്തിര ശസ്ത്രക്രിയകൾ ഒഴികെയുള്ളവ താത്കാലികമായി നീട്ടിവെക്കാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingപുതിയ വർക്ക്, ഫാമിലി വിസകൾ ലഭിച്ചിട്ടുള്ള, രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.
Continue Readingഒമാനിലെ രാത്രികാല യാത്രാ വിലക്കുകൾ സംബന്ധിച്ച് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ള പുതിയ തീരുമാനങ്ങൾ ഏപ്രിൽ 8 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
Continue ReadingCOVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി വാണിജ്യ സ്ഥാപനങ്ങളിലും മറ്റും നേരിട്ട് ജോലിക്കെത്തുന്ന ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കാൻ ഒമാൻ സുപ്രീം കമ്മിറ്റി നിർദ്ദേശം നൽകി.
Continue Readingഈ വർഷത്തെ റമദാൻ മാസത്തിൽ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ പ്രവർത്തന സമയങ്ങൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Reading2021 ഏപ്രിൽ 8, വ്യാഴാഴ്ച്ച 12 PM മുതൽ ഒമാൻ പൗരൻമാർ, റെസിഡൻസി പെർമിറ്റുകളുള്ള പ്രവാസികൾ എന്നിവർക്ക് മാത്രമാണ് ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
Continue Reading