ഒമാൻ: രാത്രികാല യാത്രാ നിയന്ത്രണങ്ങൾ റമദാനിലും തുടരുമെന്ന് സുപ്രീം കമ്മിറ്റി; എല്ലാത്തരം ഒത്ത് ചേരലുകൾക്കും വിലക്കേർപ്പെടുത്തും

രാജ്യത്ത് നിലവിലേർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ വിലക്കുകൾ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് ഒമാനിലെ സുപ്രീം കമ്മിറ്റി ഏതാനം പുതിയ തീരുമാനങ്ങൾ പുറത്തിറക്കി.

Continue Reading

ഒമാൻ: ഏതാനം മരുന്നുകൾക്കും, മെഡിക്കൽ ഉപകരണങ്ങൾക്കും VAT ഒഴിവാക്കാൻ തീരുമാനം

രാജ്യത്ത് വിതരണം ചെയ്യുന്ന ഏതാനം മരുന്നുകളെയും, മെഡിക്കൽ ഉപകരണങ്ങളെയും മൂല്യവർദ്ധിത നികുതി (VAT) പരിധിയിൽ നിന്ന് ഒഴിവാക്കാൻ ഒമാൻ ടാക്സ് അതോറിറ്റി തീരുമാനിച്ചു.

Continue Reading

ഒമാൻ: ഏപ്രിൽ 4 മുതൽ മുൻഗണനാ വിഭാഗങ്ങൾക്ക് ഫൈസർ വാക്സിൻ കുത്തിവെപ്പ് ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

2021 ഏപ്രിൽ 4, ഞായറാഴ്ച്ച മുതൽ രാജ്യത്ത് COVID-19 വാക്സിൻ നൽകുന്നതിനായുള്ള മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളവർക്ക് ഫൈസർ വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഓക്സ്ഫോർഡ് ആസ്ട്രസെനേക COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ഒമാനിലെത്തി

ഓക്സ്ഫോർഡ് ആസ്ട്രസെനേക COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് 2021 ഏപ്രിൽ 3-ന് രാജ്യത്തെത്തിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: കർഫ്യു വേളയിൽ വിമാനത്താവളങ്ങളിലേക്ക് സഞ്ചരിക്കുന്നവർ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ കൈവശം കരുതണം

ഒമാനിലെ രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ വേളയിൽ വിമാനത്താവളങ്ങളിലേക്ക് സഞ്ചരിക്കുന്ന വ്യോമയാത്രികർ ചെക്ക്പോയിന്റുകളിൽ പരിശോധനകൾക്കായി വിമാന ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ കൈവശം കരുതണമെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading

ഒമാൻ: മുഴുവൻ കായികമത്സര പരിപാടികളും താത്കാലികമായി നിർത്തിവെക്കാൻ തീരുമാനം

രാജ്യത്തെ മുഴുവൻ കായിക മത്സരപരിപാടികളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തലാക്കിയതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ (GC) അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തിയ 6 പേരുടെ വിവരങ്ങൾ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 6 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

ഒമാൻ: VAT ഏപ്രിൽ 16 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ടാക്സ് അതോറിറ്റി വ്യക്തമാക്കി; VAT-ന്റെ മറവിൽ വിലകൂട്ടുന്നവർക്ക് മുന്നറിയിപ്പ്

2021 ഏപ്രിൽ 16 മുതൽ രാജ്യത്ത് 5% മൂല്യവർദ്ധിത നികുതി (VAT) നടപ്പിലാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ഒമാൻ ടാക്സ് അതോറിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: വിദ്യാലയങ്ങളിൽ നേരിട്ടുള്ള അധ്യയനം താത്കാലികമായി നിർത്തലാക്കുന്നു; സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർക്ക് പ്രവേശനം

രാജ്യത്തെ COVID-19 സാഹചര്യം കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ബീച്ചുകളിലും മറ്റു പൊതു ഇടങ്ങളിലുമുള്ള എല്ലാ തരം ഒത്ത് ചേരലുകളും ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി

രാജ്യത്തെ ബീച്ചുകളിലും, മറ്റു പൊതു ഇടങ്ങളിലും ആളുകൾ ഒത്ത് ചേരുന്നത് ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് (ROP) പൊതു സമൂഹത്തോട് നിർദ്ദേശിച്ചു.

Continue Reading