ഒമാൻ: ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ബുക്കിംഗ് ഔദ്യോഗിക പോർട്ടലിലൂടെ മാത്രമെന്ന് ആവർത്തിച്ച് GC

വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നവർ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായുള്ള താമസസൗകര്യങ്ങൾ ബുക്ക് ചെയ്യുന്ന നടപടികൾ പൂർത്തിയാക്കുന്നതിനായി ‘Sahala’ ഔദ്യോഗിക പോർട്ടൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ (GC) ആവർത്തിച്ച് വ്യക്തമാക്കി.

Continue Reading

ഒമാൻ: COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തിയ 8 പേരുടെ വിവരങ്ങൾ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 8 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

ഇന്ത്യയിൽ നിന്നുള്ള യാത്രികർക്കുള്ള യാത്രാ വിലക്ക് സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി

ഏപ്രിൽ 24 മുതൽ ഇന്ത്യ ഉൾപ്പടെയുള്ള മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താനുള്ള സുപ്രീം കമ്മിറ്റി തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ച്‌ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

Continue Reading

ഒമാൻ: വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന ശേഷി കുറച്ചു; 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് മാളുകളിലേക്ക് പ്രവേശനമില്ല

COVID-19 പ്രതിരോധ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വാണിജ്യ മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ഏപ്രിൽ 24 മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനം

2021 ഏപ്രിൽ 24 മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: മസ്കറ്റ് ഗവർണറേറ്റിൽ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്ന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള ഏറ്റവും പുതിയ യാത്രാ നിബന്ധനകൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പുറത്തിറക്കി

ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് യാത്രചെയ്യുന്നവർ പാലിക്കേണ്ടതായ യാത്രാ നിബന്ധനകൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: COVID-19 വാക്സിൻ സംബന്ധമായ വിവരങ്ങൾ അറിയുന്നതിനായി മസ്‌കറ്റിൽ ആരോഗ്യ മന്ത്രാലയം ഹെല്പ് ലൈൻ ആരംഭിച്ചു

പൊതുജനങ്ങൾക്ക് മസ്കറ്റ് ഗവർണറേറ്റിലെ COVID-19 വാക്സിനേഷൻ പ്രചാരണപരിപാടികളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനായുള്ള ഹെല്പ് ലൈൻ സംവിധാനം പ്രവർത്തനം ആരംഭിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഔദ്യോഗിക അംഗീകാരങ്ങളില്ലാതെ സ്വകാര്യ വിദ്യാലയങ്ങൾ തുടങ്ങുന്നത് നിയമലംഘനമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് ഔദ്യോഗിക അനുമതികളില്ലാതെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ റെസ്പിറേറ്ററുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നതായുള്ള വാർത്തകൾ വ്യാജമെന്ന് ആരോഗ്യ മന്ത്രാലയം

സലാലയിലെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ റെസ്പിറേറ്ററുകളുടെ ലഭ്യതയിൽ ക്ഷാമം അനുഭവപ്പെടുന്നതായുള്ള വാർത്തകൾ വ്യാജമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading