ഒമാൻ: പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് മെയ് 25-ന് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം
ഒമാനിലെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് 2021 മെയ് 25-ന് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിലെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് 2021 മെയ് 25-ന് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഅന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് ഒമാൻ രണ്ട് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് ആളുകൾ ഒത്ത് ചേരുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് അധികാരമുണ്ടെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.
Continue Readingരാജ്യത്തെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ നൽകുന്നതിനുള്ള നടപടികൾ വരുന്ന ആഴ്ച്ചകളിൽ നടപ്പിലാക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും, കൂടിച്ചേരലുകൾ, ആൾത്തിരക്കുണ്ടാകുന്ന സാഹചര്യങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി നിരീക്ഷണം കർശനമാക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.
Continue Readingസുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ മൂലം താത്കാലികമായി നിർത്തലാക്കിയിരുന്ന മുഴുവൻ റൂട്ടുകളിലെയും ബസ് സർവീസുകൾ മെയ് 16, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു.
Continue Readingഫിറ്റ്നസ് കേന്ദ്രങ്ങൾ ഒഴികെയുള്ള മുഴുവൻ വാണിജ്യ പ്രവർത്തനങ്ങൾക്കും 2021 മെയ് 15, ശനിയാഴ്ച്ച മുതൽ പുനരാരംഭിക്കാൻ അനുവാദം നൽകിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു.
Continue Readingരാജ്യത്തെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ 2021 മെയ് 15, ശനിയാഴ്ച്ച 12:00am മുതൽ ഒഴിവാക്കിയതായി റോയൽ ഒമാൻ പോലീസ് (ROP) ഔദ്യോഗികമായി അറിയിച്ചു.
Continue Readingമെയ് 16, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും അമ്പത് ശതമാനം ജീവനക്കാർ ഓഫിസുകളിൽ തിരികെ എത്തുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
Continue Reading2021 മെയ് 15, ശനിയാഴ്ച്ച മുതൽ രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Reading