ഇന്ത്യയിൽ നിന്നുള്ള ഒരു ലക്ഷം ഡോസ് COVID-19 വാക്സിൻ ഒമാനിലെത്തി
ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഒരു ലക്ഷം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ ഒമാനിലെത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഒരു ലക്ഷം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ ഒമാനിലെത്തി.
Continue Readingരാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടാൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
Continue Readingരാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് താത്കാലിക വർക്ക് പെർമിറ്റിൽ പ്രവാസികളെ നിയമിക്കാൻ ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അനുമതി നൽകി.
Continue Readingരാജ്യത്തെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന വർദ്ധനവ് കണക്കിലെടുത്ത് സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുസമൂഹത്തോട് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
Continue Readingരാജ്യത്ത് പ്രവർത്തിക്കുന്ന അംഗീകൃത ബാങ്കുകളും, പണമിടപാട് സ്ഥാപനങ്ങളും തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ ഓൺലൈനിലൂടെയും മറ്റും വെളിപ്പെടുത്താൻ ആവശ്യപ്പെടില്ലെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി.
Continue Readingഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 4 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.
Continue Readingഅത്യാവശ്യമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കാൻ ഒമാൻ സുപ്രീം കമ്മിറ്റി രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും നിർദ്ദേശിച്ചു.
Continue Readingരാജ്യത്ത് പ്രാദേശികമായി സംഘടിപ്പിക്കുന്ന എല്ലാ സാമൂഹിക ചടങ്ങുകളും, പൊതു പരിപാടികളും താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രികരോട് പണമിടപാടുകൾക്കായി ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ ഒമാൻ എയർപോർട്ട്സ് നിർദ്ദേശിച്ചു.
Continue Readingമവേല സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിലെ സാധാരണ ഉപഭോക്താക്കൾക്കായി നിശ്ചയിച്ചിട്ടുള്ള പ്രവർത്തന സമയക്രമത്തിൽ 2021 ജനുവരി 27, ബുധനാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Reading