ഒമാൻ: COVID-19 വാക്സിനേഷൻ ഡിസംബർ 27 മുതൽ ആരംഭിക്കും; ആദ്യ കുത്തിവെപ്പ് ആരോഗ്യവകുപ്പ് മന്ത്രി സ്വീകരിക്കും
രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ നടപടികൾ ഡിസംബർ 27, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ് അൽ സൈദി അറിയിച്ചു.
Continue Reading
