ഒമാൻ: 215 പേർക്ക് കൂടി COVID-19; 5 മരണം
ഒമാനിൽ 215 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 30-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 215 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 30-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingപ്രവാസികൾക്ക് പുതിയ തൊഴിൽ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ റോയൽ ഒമാൻ പോലീസ് പുനരാരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingഒമാനിൽ 231 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 29-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingവർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക് പിഴ തുകകൾ കൂടാതെ ഒമാനിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനായി തൊഴിൽ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള പ്രത്യേക പദ്ധതി പ്രയോജനപ്പെടുത്തുന്നതിനായി, സാധുതയുള്ള യാത്രാരേഖകളില്ലാത്ത ഇന്ത്യക്കാർക്ക് പ്രത്യേക എമർജൻസി സർട്ടിഫിക്കറ്റ് (EC) നൽകുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.
Continue Readingസിന്യാറിലൂടെയുള്ള പൊതുഗതാഗത ബസ് സർവീസുകളിലെ സമയക്രമങ്ങളിൽ താത്കാലികമായി വരുത്തിയ മാറ്റങ്ങൾ നവംബർ 29, ഞായറാഴ്ച്ച മുതൽ ഒഴിവാക്കുമെന്നും, സർവീസുകൾ സാധാരണ സമയക്രമത്തിലേക്ക് മടങ്ങുമെന്നും മുവാസലാത്ത് അറിയിച്ചു.
Continue Readingനവംബർ 23, തിങ്കളാഴ്ച്ച മുതൽ ഖുറിയത് വിലായത്തിലെ സേവനകേന്ദ്രത്തിൽ നിന്ന് ട്രാഫിക്ക്, പാസ്പോർട്ട്, സിവിൽ സ്റ്റാറ്റസ്, റെസിഡൻസ് തുടങ്ങിയ വിവിധ സേവനങ്ങൾ നൽകാൻ ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingവർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച 7500-ൽ പരം പ്രവാസികൾ പിഴ തുകകൾ കൂടാതെ ഒമാനിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനായി അപേക്ഷകൾ നൽകിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingസിന്യാറിലൂടെയുള്ള പൊതുഗതാഗത ബസ് സർവീസുകൾ സംബന്ധിച്ച് മുവാസലാത്ത് അറിയിപ്പ് പുറത്തിറക്കി.
Continue Readingഅറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) നവംബർ 20-ന് അറിയിപ്പ് നൽകി.
Continue Readingബാലവേലയുൾപ്പടെ രാജ്യത്ത് കുട്ടികൾക്കെതിരെ വിവിധ തരത്തിലുള്ള ചൂഷണങ്ങൾ നടത്തുന്നവർക്ക് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Reading