ഒമാൻ: 947 പേർക്ക് കൂടി COVID-19; 12 മരണം
ഒമാനിൽ 947 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 15-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 947 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 15-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingവർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ നൽകുന്ന അവസരം ഇന്ന് (നവംബർ 15) മുതൽ ആരംഭിക്കുന്നു.
Continue Readingകൊറോണ വൈറസ് വ്യാപനം മൂലം ഏതാണ്ട് എട്ട് മാസത്തോളമായി അടഞ്ഞ് കിടക്കുന്ന ഒമാനിലെ പള്ളികൾ ഇന്ന് (നവംബർ 15, ഞായറാഴ്ച്ച) മുതൽ വിശ്വാസികൾക്കായി തുറന്ന് കൊടുക്കുന്നു.
Continue Readingവാക്സിൻ ലഭ്യമായാൽ, ആദ്യ ഘട്ടത്തിൽ ആകെ ജനസംഖ്യയുടെ 40% പേരിലേക്ക് അത് എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഅമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാനിൽ നവംബർ 25, 26 തീയ്യതികളിൽ അവധി പ്രഖ്യാപിച്ചു.
Continue Readingഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 12 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.
Continue Readingഅയൽ രാജ്യങ്ങളുമായുള്ള അതിർത്തികൾ തുറന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ് അൽ സൈദി അറിയിച്ചു.
Continue Readingഒമാനിൽ 302 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 11-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ പള്ളികൾ നവംബർ 15, ഞായറാഴ്ച്ച മുതൽ വിശ്വാസികൾക്കായി തുറന്ന് കൊടുക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെങ്കിലും കുട്ടികൾക്കും, പ്രായമായവർക്കും പള്ളികളിലേക്ക് പ്രവേശനമനുവദിക്കുന്നതല്ലെന്ന് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) അറിയിച്ചു.
Continue Readingനവംബർ 15, ഞായറാഴ്ച്ച മുതൽ ഒമാനിലെ പള്ളികൾ വിശ്വാസികൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Reading