COVID-19 രോഗബാധ കണ്ടെത്തിയതിനെത്തുടർന്ന് വിദ്യാലയം അടച്ചതായി പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ഒമാൻ സർക്കാർ

കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയതിനെത്തുടർന്ന് രാജ്യത്ത് ഒരു വിദ്യാലയം അടച്ച് പൂട്ടിയതായുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ സർക്കാർ വ്യക്തമാക്കി.

Continue Reading

സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ നിബന്ധനകൾ ലംഘിച്ച 10 പേരുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 10 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

നവംബർ 11 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് നെഗറ്റീവ് COVID-19 PCR റിസൾട്ട് നിർബന്ധമാണെന്ന് ഒമാൻ വ്യോമയാന വകുപ്പ്

നവംബർ 11 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും 96 മണിക്കൂറിനുള്ളിൽ നേടിയ നെഗറ്റീവ് COVID-19 PCR റിസൾട്ട് നിർബന്ധമാണെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) ഉത്തരവ് ഇറക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

ഒമാൻ: പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാറുകൾ ഓൺലൈനിൽ റെജിസ്റ്റർ ചെയ്യാൻ തൊഴിൽ മന്ത്രാലയത്തിന്റെ ഉത്തരവ്

പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാറുകൾ നിർബന്ധമായും ഓൺലൈനിൽ റെജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

നിയമവിരുദ്ധമായി വിദേശത്തേക്ക് പണം അയക്കുന്ന സേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ സെൻട്രൽ ബാങ്ക്

വിദേശരാജ്യങ്ങളിലേക്ക് പണം അയക്കുന്നതിനുള്ള സേവനങ്ങൾ അനധികൃതമായി നൽകുന്ന വാണിജ്യ സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള ഏറ്റവും പുതിയ യാത്രാ നിർദ്ദേശങ്ങൾ

ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികരുടെ ക്വാറന്റീൻ കാലാവധി, COVID-19 പരിശോധനകൾ എന്നിവയുമായി ബന്ധപ്പെട്ട് നവംബർ 2 മുതൽ നിലവിൽ വന്നിട്ടുള്ള ഏറ്റവും പുതിയ യാത്രാ മാനദണ്ഡങ്ങൾ ഇവിടെ പങ്ക് വെക്കുന്നു.

Continue Reading

ഒമാൻ: ദമാനിയാത്ത് ദ്വീപിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ നൽകില്ല

ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കുന്നതല്ലെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ഓൺലൈൻ പഠന സംവിധാനങ്ങളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ഒമാനിലെ ഓൺലൈൻ പഠന സംവിധാനങ്ങൾ നിർത്തിവെച്ചു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്നും, വ്യാജമായി സൃഷ്ടിച്ചതാണെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading