വ്യാജ നിക്ഷേപ പദ്ധതികളുടെ രൂപത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി

വളരെ കുറച്ച് സമയത്തിനിടയിൽ വലിയ രീതിയിലുള്ള സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള വ്യാജ നിക്ഷേപ പദ്ധതികളെക്കുറിച്ച് രാജ്യത്തെ പൗരന്മാർക്കും, നിവാസികൾക്കും റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: മാളുകളുൾപ്പടെയുള്ള പൊതുസ്ഥലങ്ങളിലെത്തുന്ന സന്ദർശകരുടെ വസ്ത്രധാരണരീതി സംബന്ധിച്ച് നയം രൂപീകരിക്കാൻ മസ്കറ്റ് മുൻസിപ്പാലിറ്റി ആലോചിക്കുന്നു

മസ്കറ്റ് മുനിസിപ്പാലിറ്റിയിലെ ഷോപ്പിംഗ് മാളുകളുൾപ്പടെയുള്ള പൊതുസ്ഥലങ്ങളിലെത്തുന്ന സന്ദർശകരുടെ വസ്ത്രധാരണരീതി സംബന്ധിച്ച് നയം രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി സൂചന.

Continue Reading

ഒമാൻ: മധുര പാനീയങ്ങൾക്കുള്ള 50% നികുതി ഒക്ടോബർ 1 മുതൽ നടപ്പിലാക്കും

രാജ്യത്ത് വിപണനം ചെയ്യുന്ന വിവിധ മധുര പാനീയങ്ങൾക്ക്, ഒക്ടോബർ 1 മുതൽ 50 ശതമാനം പഞ്ചസാര തീരുവ ഏർപ്പെടുത്തുന്നതാണ്.

Continue Reading

ഒമാൻ: വിമാനകമ്പനികൾക്ക് നിലവിലുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ച്ചയിൽ 2 സർവീസ് വീതം നടത്താൻ അനുമതി

ഒക്ടോബർ 1 മുതൽ ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി, രാജ്യത്ത് നിന്ന് നിലവിൽ സേവനങ്ങൾ നൽകുന്ന വിമാനകമ്പനികൾക്ക്, നിലവിലുള്ള അവയുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ച്ചയിൽ 2 സർവീസ് വീതം നടത്താൻ അനുമതി നൽകിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

രോഗവ്യാപനം തുടർന്നാൽ വിദ്യാലയങ്ങൾ അടച്ചിടുന്നത് തുടരുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണത്തിലുള്ള വർധനവ് തുടരുകയാണെങ്കിൽ, വിദ്യാലയങ്ങൾ അടച്ചിടുന്നത് തുടരേണ്ടിവരുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading