ഒമാൻ: കുടുംബാംഗങ്ങൾക്കും, സുഹൃത്തുകൾക്കും വാഹനങ്ങളിൽ യാത്രാ സേവനങ്ങൾ നൽകുന്നത് സംബന്ധിച്ച് MTCIT വ്യക്തത നൽകി

രാജ്യത്ത് വാഹനങ്ങളിൽ കുടുംബാംഗങ്ങൾക്കും, സുഹൃത്തുകൾക്കും യാത്രാ സേവനങ്ങൾ നൽകുന്നത് സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (MTCIT) വ്യക്തത നൽകി.

Continue Reading

ഒമാൻ: വിവിധ ഗവർണറേറ്റുകളിൽ ഏപ്രിൽ 16 വരെ ശക്തമായ കാറ്റിന് സാധ്യത

രാജ്യത്തെ നാല് ഗവർണറേറ്റുകളിൽ 2023 ഏപ്രിൽ 16, ഞായറാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

ഒമാനിലെ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: ശമ്പളം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതി മുതൽ ഏഴ് ദിവസത്തിനകം സ്ഥാപനങ്ങൾ വേതനവിതരണം പൂർത്തിയാക്കണം

ശമ്പളം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതി മുതൽ ഏഴ് ദിവസത്തിനകം സ്ഥാപനങ്ങൾ വേതനവിതരണം പൂർത്തിയാക്കണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: ഖുറം സ്ട്രീറ്റ് വികസന പദ്ധതി പുരോഗമിക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി

ഖുറം സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ഹജ്ജ് തീർത്ഥാടകർക്കുള്ള വാക്സിനേഷൻ നടപടികൾ ഏപ്രിൽ 16 മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാക്കിയിട്ടുള്ള വാക്സിനേഷൻ, മെഡിക്കൽ പരിശോധനാ നടപടികൾ 2023 ഏപ്രിൽ 16, ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: മഴയെത്തുടർന്ന് അൽ അമീറത് – ഖുറയാത് റോഡിൽ പാറ ഇടിഞ്ഞ് വീണു; ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫെൻസ്

കനത്ത മഴയെത്തുടന്ന് മസ്കറ്റ് ഗവർണറേറ്റിലെ അൽ അമീറത് വിലായത്തിലെ ഒരു റോഡിൽ പാറ ഇടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വകുപ്പ് അറിയിച്ചു.

Continue Reading

ഒമാൻ: അൽ ബതീന ഹൈവേയിലെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

അൽ ബതീന ഹൈവേയുടെ സൗത്ത് അൽ ബതീന മുതൽ നോർത്ത് അൽ ബതീന വരെയുള്ള മേഖലയിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

ഒമാൻ: ഏപ്രിൽ 9-ന് ഏതാനം മേഖലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത പുലർത്താൻ CAA മുന്നറിയിപ്പ്

അൽ ഹജാർ മലനിരകളിലും, അൽ വുസ്ത, ദോഫാർ, സൗത്ത് അൽ ശർഖിയ ഗവർണറേറ്റുകളുടെ വിവിധ മേഖലകളിലും 2023 ഏപ്രിൽ 9-ന് രാത്രി വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading