ഒമാൻ: വിവിധ മേഖലകളിൽ മാർച്ച് 29 വരെ മഴ ലഭിക്കാൻ സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മാർച്ച് 27, തിങ്കളാഴ്ച മുതൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: റമദാനിൽ ഏതാനം റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ROP

റമദാൻ മാസത്തിൽ രാജ്യത്തെ ഏതാനം റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾക്ക് രാത്രികാലങ്ങളിലും, വാരാന്ത്യങ്ങളിലും വിലക്കേർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി

കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾക്ക് രാത്രികാലങ്ങളിലും, വാരാന്ത്യങ്ങളിലും വിലക്കേർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം യാങ്കുൽ – ധങ്ക് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം യാങ്കുൽ – ധങ്ക് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

റമദാൻ: പ്രവർത്തനസമയക്രമം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് അറിയിപ്പ് നൽകി

റമദാനിലെ തങ്ങളുടെ വിവിധ വകുപ്പുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: മസ്‌കറ്റിലെ ആരോഗ്യ സേവനകേന്ദ്രങ്ങളുടെ റമദാനിലെ പ്രവർത്തന സമയക്രമം

മസ്‌കറ്റിലെ ആരോഗ്യ സേവനകേന്ദ്രങ്ങളുടെയും, മെഡിക്കൽ കേന്ദ്രങ്ങളുടെയും റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ് അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: മാർച്ച് 22 വരെ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്ത് ദോഫാർ, അൽ വുസ്ത തുടങ്ങിയ ഗവർണറേറ്റുകളിൽ 2023 മാർച്ച് 22, ബുധനാഴ്ച രാവിലെ വരെ അതിശക്തമായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: മാർച്ച് 20, 21 തീയതികൾ ഏതാനം ഗവർണറേറ്റുകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

2023 മാർച്ച് 20, തിങ്കളാഴ്ച, മാർച്ച് 21, ചൊവ്വാഴ്ച എന്നീ ദിവസങ്ങളിൽ രാജ്യത്തെ ഏതാനം ഗവർണറേറ്റുകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഓൺലൈൻ മാർക്കറ്റിംഗ്, പരസ്യങ്ങൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ മാർച്ച് 24 മുതൽ പ്രാബല്യത്തിൽ വരും

രാജ്യത്ത് വെബ്സൈറ്റുകൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള വിപണനം, പ്രചാരം എന്നിവയ്ക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ 2023 മാർച്ച് 24, വെള്ളിയാഴ്ച മുതൽ ഒമാനിൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading