ബിപാർജോയ് ചുഴലിക്കാറ്റ്: ജൂൺ 13 വരെ ഒമാനിൽ മേഘാവൃതമായ കാലാവസ്ഥ; കടൽ പ്രക്ഷുബ്ധമാകും

അറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ള ബിപാർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 2023 ജൂൺ 13 വരെ അനുഭവപ്പെടാനിടയുള്ള കാലാവസ്ഥാ സാഹചര്യങ്ങൾ സംബന്ധിച്ച് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

മൺസൂൺ ടൂറിസം: സലാലയിലേക്ക് കൂടുതൽ വിമാനസർവീസുകൾ ഏർപ്പെടുത്തുമെന്ന് ഒമാൻ എയർ

മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് സലാലയിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

ഒമാൻ: ബർഖയിലെ അൽ സലാഹ മേഖലയിൽ രണ്ടാഴ്ച്ചത്തേക്ക് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി

അൽ ബതീന ഹൈവേയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ബർഖയിൽ രണ്ടാഴ്ച്ചത്തേക്ക് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

ഒമാൻ: വാഹനം ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം; അപകട സാധ്യതകളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

വാഹനം ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വലിയ റോഡപകടങ്ങളിലേക്ക് നയിക്കാമെന്ന് റോയൽ ഒമാൻ പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി

തട്ടിപ്പ് ലക്ഷ്യമിട്ടുകൊണ്ട് തങ്ങളുടെ ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്യുന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ബഹ്‌റൈനിൽ നിന്ന് സലാലയിലേക്ക് 2023 ജൂലൈ 5 മുതൽ നേരിട്ടുള്ള വിമാനസർവീസുകൾ നടത്തുമെന്ന് സലാംഎയർ

മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് ബഹ്‌റൈനിൽ നിന്ന് സലാലയിലേക്ക് 2023 ജൂലൈ 5 മുതൽ നേരിട്ടുള്ള വിമാനസർവീസുകൾ നടത്തുമെന്ന് സലാംഎയർ വ്യക്തമാക്കി.

Continue Reading

ഒമാൻ: 2023 ജൂലൈ 1 മുതൽ പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം

2023 ജൂലൈ 1 മുതൽ രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

ഒമാൻ: ലൈസൻസ് കൂടാതെയുള്ള വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഏതാനം പ്രവാസികളെ അറസ്റ്റ് ചെയ്തതായി മസ്കറ്റ് മുനിസിപ്പാലിറ്റി

ലൈസൻസ് കൂടാതെയുള്ള വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഏതാനം പ്രവാസികളെ ബൗഷർ വിലായത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading