ഒമാൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച് തൊഴിൽ മന്ത്രാലയം ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു

പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.

Continue Reading

ഒമാൻ: സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരായ വിദേശികളായ സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും വാഹനം ഡ്രൈവ് ചെയ്യാം

സാധുതയുള്ള ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ്, അല്ലെങ്കിൽ അതാത് രാജ്യത്ത് നിന്ന് നൽകുന്ന ഔദ്യോഗിക ഡ്രൈവിംഗ് ലൈസൻസ് എന്നിവ കൈവശമുള്ള വിദേശികളായ സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും ഒമാനിൽ വാഹനം ഡ്രൈവ് ചെയ്യാമെന്ന് അധികൃതർ.

Continue Reading

ഒമാനിൽ കുടുങ്ങിപ്പോയ 15 വനിതകളെ നാട്ടിൽ തിരിച്ചെത്തിച്ചതായി ഇന്ത്യൻ എംബസി

ഒമാനിൽ കുടുങ്ങിപ്പോയ വനിതകളായ 15 ഗാർഹിക ജീവനക്കാരെ നാട്ടിൽ തിരിച്ചെത്തിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഒമാൻ: റുസൈൽ – ബിദ്ബിദ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

2023 മെയ് 9-ന് അർദ്ധരാത്രി മുതൽ റുസൈൽ – ബിദ്ബിദ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

ഒമാൻ: ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി കൊടുത്ത് തീർക്കാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി

ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി കൊടുത്ത് തീർക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം രാജ്യത്തെ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: മസ്കറ്റ് – നിസ്‌വ റോഡിൽ ഗതാഗതം വഴിതിരിച്ച് വിടുമെന്ന് മന്ത്രാലയം

2023 മെയ് 5, വെള്ളിയാഴ്ച മുതൽ മസ്കറ്റിൽ നിന്ന് നിസ്‌വയിലേക്കുള്ള റോഡ് താത്കാലികമായി അടയ്ക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

ഒമാൻ: ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി; പരിശോധന ശക്തമാക്കി

ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ കണ്ടെത്തുന്നതിനും, ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനുമുള്ള പരിശോധനകൾ ഊർജ്ജിതമാക്കിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വേതനം കൃത്യമായി നൽകാത്ത ഏഴ് സ്ഥാപനങ്ങൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾക്ക് ശുപാർശ

ജീവനക്കാർക്ക് കൃത്യമായ തീയതികളിൽ ശമ്പളം നൽകുന്നതിൽ വീഴ്ച്ച വരുത്തിയ ഏഴ് കമ്പനികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾക്ക് ശുപാർശ ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ലോകത്തെ ഏറ്റവും നീളമുള്ള സിപ്പ് ലൈൻ തുറന്ന് കൊടുത്തു; ഗിന്നസ് ബുക്കിൽ ഇടം നേടി

ജലാശയത്തിന്റെ മുകളിലൂടെ ഒരുക്കിയിട്ടുള്ള ലോകത്തെ ഏറ്റവും നീളമേറിയ സിപ്പ് ലൈൻ 2023 ഏപ്രിൽ 26-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading