ഒമാൻ: റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു
ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingമസ്‌കറ്റിലെ ആരോഗ്യ സേവനകേന്ദ്രങ്ങളുടെയും, മെഡിക്കൽ കേന്ദ്രങ്ങളുടെയും റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ് അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് ദോഫാർ, അൽ വുസ്ത തുടങ്ങിയ ഗവർണറേറ്റുകളിൽ 2023 മാർച്ച് 22, ബുധനാഴ്ച രാവിലെ വരെ അതിശക്തമായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2023 മാർച്ച് 20, തിങ്കളാഴ്ച, മാർച്ച് 21, ചൊവ്വാഴ്ച എന്നീ ദിവസങ്ങളിൽ രാജ്യത്തെ ഏതാനം ഗവർണറേറ്റുകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് വെബ്സൈറ്റുകൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള വിപണനം, പ്രചാരം എന്നിവയ്ക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ 2023 മാർച്ച് 24, വെള്ളിയാഴ്ച മുതൽ ഒമാനിൽ പ്രാബല്യത്തിൽ വരുന്നതാണ്.
Continue Readingറമദാനിൽ ഭക്ഷണം പാഴാക്കുന്ന ശീലങ്ങൾ ഒഴിവാക്കാൻ ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് ആഹ്വാനം ചെയ്തു.
Continue Reading2023 മാർച്ച് 19, ഞായറാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാക്കിയിട്ടുള്ള വാക്സിനേഷൻ നിബന്ധനകൾ സംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Readingനോർത്ത് അൽ ബതീന ഗവർണറേറ്റിലെ വാദി അൽ ഹവസ്‌ന റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രം സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം 2023 മാർച്ച് 13, തിങ്കളാഴ്ച ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ തരിഖ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Continue Reading