ഒമാൻ: മുസന്ദം ഗവർണറേറ്റിൽ നിന്ന് രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള പുരാവസ്‌തുക്കൾ കണ്ടെത്തി

മുസന്ദം ഗവർണറേറ്റിൽ നിന്ന് രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള പുരാവസ്‌തുക്കൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഒമാൻ: മുംബൈയിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര

2022 ഡിസംബർ 12 മുതൽ മുംബൈയിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര എയർലൈൻസ് അറിയിച്ചു.

Continue Reading

ഒമാൻ: മലനിരകളിൽ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

രാജ്യത്തിന്റെ മലമ്പ്രദേശങ്ങളിൽ വരും ദിനങ്ങളിൽ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയ്ക്കും താഴേയ്ക്ക് പോകാൻ സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: 2023-ലെ ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി

രാജ്യത്തെ അടുത്ത വർഷത്തെ ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരീഖ് ഒരു ഉത്തരവ് പുറത്തിറക്കി.

Continue Reading

ഒമാൻ: ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പോലീസ്

രാജ്യത്ത് സമൂഹമാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്ന നടപടികളിൽ നിന്ന് വിട്ട് നിൽക്കാൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: ഡിസംബർ 4 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2022 ഡിസംബർ 4, ഞായറാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: കെട്ടിടനിർമ്മാണ മേഖലയിലെ സ്ഥാപനങ്ങളിലെ എൻജിനീയർമാരുടെ അംഗീകാരം സംബന്ധിച്ച നടപടികൾ പൂർത്തിയാക്കാൻ നിർദ്ദേശം

രാജ്യത്തെ കെട്ടിടനിർമ്മാണ മേഖലയിലെ സ്ഥാപനങ്ങളിൽ എഞ്ചിനീയറിംഗ് തസ്തികകളിൽ തൊഴിലെടുക്കുന്നവർക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു.

Continue Reading

പുതിയ ഇക്കണോമി ക്ലാസ് ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ

ചെക്ക്-ഇൻ ലഗേജുകൾ കൂടാതെ സഞ്ചരിക്കുന്നവർക്ക് ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവ് നൽകുന്ന പുതിയ ഇക്കണോമി ക്ലാസ് സേവനങ്ങൾ ആരംഭിക്കുന്നതായി ഒമാൻ എയർ അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് ഈറ്റ് ഫുഡ് ഫെസ്റ്റിവൽ 2022 ഡിസംബർ 1 മുതൽ

2022-ലെ മസ്കറ്റ് ഈറ്റ് ഫുഡ് ഫെസ്റ്റിവൽ ഡിസംബർ 1 മുതൽ രണ്ട് ഘട്ടങ്ങളിലായി സംഘടിപ്പിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading