ഒമാൻ: വെനീസ് ബിനാലെയുടെ സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

അമ്പത്തൊമ്പതാമത് വെനീസ് ബിനാലെയിലെ (Biennale Arte 2022) പങ്കാളിത്തത്തിന്റെ സ്മരണയിൽ ഒമാൻ ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: ഇരുപത്തേഴാമത്‌ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഫെബ്രുവരി 22 മുതൽ ആരംഭിക്കും

ഇരുപത്തേഴാമത്‌ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഫെബ്രുവരി 22 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ഇൻഫോർമേഷൻ വകുപ്പ് മന്ത്രി H.E. ഡോ. അബ്‌ദുല്ല ബിൻ നാസിർ അൽ ഹരസി അറിയിച്ചു.

Continue Reading

ഒമാൻ: നവംബർ 21, 22 തീയതികളിൽ മഴയ്ക്ക് സാധ്യത

രാജ്യത്ത് 2022 നവംബർ 21, തിങ്കളാഴ്ച, നവംബർ 22, ചൊവ്വാഴ്ച എന്നീ ദിനങ്ങളിൽ മഴയ്ക്ക് സത്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ ദേശീയ ദിനം: യു എ ഇ പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നിവർ ഒമാൻ രാജാവിന് ആശംസകൾ അറിയിച്ചു

ഒമാന്റെ അമ്പത്തിരണ്ടാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന് ആശംസകൾ നേർന്നു.

Continue Reading

ഒമാൻ ദേശീയദിനം: ദോഫാറിലും, മസ്കറ്റിലും കണ്ണഞ്ചിപ്പിക്കുന്ന ഡ്രോൺ ഷോ സംഘടിപ്പിച്ചു

അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2022 നവംബർ 18-ന് രാത്രി മസ്കറ്റ്, ദോഫാർ ഗവർണറേറ്റുകളിൽ പ്രത്യേക ലേസർ, ഡ്രോൺ പ്രദർശനങ്ങൾ സംഘടിപ്പിച്ചു.

Continue Reading

ഒമാൻ: അമ്പത്തിരണ്ടാമത് ദേശീയ ദിനം ആഘോഷിച്ചു; ദോഫാർ ഗവർണറേറ്റിൽ നടന്ന മിലിറ്ററി പരേഡിന് ഭരണാധികാരി നേതൃത്വം നൽകി

അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2022 നവംബർ 18-ന് ദോഫാർ ഗവർണറേറ്റിൽ നടന്ന മിലിറ്ററി പരേഡിന് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം വഹിച്ചു.

Continue Reading

അമ്പത്തിരണ്ടാമത് ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

അമ്പത്തിരണ്ടാമത് ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 നവംബർ 30, ബുധനാഴ്ച, ഡിസംബർ 1, വ്യാഴാഴ്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി.

Continue Reading

ഒമാൻ: അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മൂന്ന് ഗവർണറേറ്റുകളിൽ ലേസർ, ഡ്രോൺ ഷോ

രാജ്യത്തിന്റെ അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മൂന്ന് ഗവർണറേറ്റുകളിൽ ലേസർ, ഡ്രോൺ ഷോകൾ സംഘടിപ്പിക്കുമെന്ന് ഒമാൻ സെക്രട്ടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസ് (SGNC) അറിയിച്ചു.

Continue Reading

ഒമാൻ: തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ആവർത്തിച്ച് അറിയിച്ചു

സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിനകത്തും പുറത്തുമുള്ള തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു.

Continue Reading