ഒമാൻ: നവംബർ 1 മുതൽ പ്രവാസികൾക്ക് വിസ മെഡിക്കൽ പരിശോധനകളുടെ ഫീസ് ഒഴിവാക്കാൻ തീരുമാനം
2022 നവംബർ 1 മുതൽ പ്രവാസികളുടെ വിസ മെഡിക്കൽ പരിശോധനകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
