ഒമാൻ: ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പോലീസ്

രാജ്യത്ത് സമൂഹമാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്ന നടപടികളിൽ നിന്ന് വിട്ട് നിൽക്കാൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: ഡിസംബർ 4 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2022 ഡിസംബർ 4, ഞായറാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: കെട്ടിടനിർമ്മാണ മേഖലയിലെ സ്ഥാപനങ്ങളിലെ എൻജിനീയർമാരുടെ അംഗീകാരം സംബന്ധിച്ച നടപടികൾ പൂർത്തിയാക്കാൻ നിർദ്ദേശം

രാജ്യത്തെ കെട്ടിടനിർമ്മാണ മേഖലയിലെ സ്ഥാപനങ്ങളിൽ എഞ്ചിനീയറിംഗ് തസ്തികകളിൽ തൊഴിലെടുക്കുന്നവർക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു.

Continue Reading

പുതിയ ഇക്കണോമി ക്ലാസ് ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ

ചെക്ക്-ഇൻ ലഗേജുകൾ കൂടാതെ സഞ്ചരിക്കുന്നവർക്ക് ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവ് നൽകുന്ന പുതിയ ഇക്കണോമി ക്ലാസ് സേവനങ്ങൾ ആരംഭിക്കുന്നതായി ഒമാൻ എയർ അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് ഈറ്റ് ഫുഡ് ഫെസ്റ്റിവൽ 2022 ഡിസംബർ 1 മുതൽ

2022-ലെ മസ്കറ്റ് ഈറ്റ് ഫുഡ് ഫെസ്റ്റിവൽ ഡിസംബർ 1 മുതൽ രണ്ട് ഘട്ടങ്ങളിലായി സംഘടിപ്പിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഒമാൻ: വെനീസ് ബിനാലെയുടെ സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

അമ്പത്തൊമ്പതാമത് വെനീസ് ബിനാലെയിലെ (Biennale Arte 2022) പങ്കാളിത്തത്തിന്റെ സ്മരണയിൽ ഒമാൻ ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: ഇരുപത്തേഴാമത്‌ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഫെബ്രുവരി 22 മുതൽ ആരംഭിക്കും

ഇരുപത്തേഴാമത്‌ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഫെബ്രുവരി 22 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ഇൻഫോർമേഷൻ വകുപ്പ് മന്ത്രി H.E. ഡോ. അബ്‌ദുല്ല ബിൻ നാസിർ അൽ ഹരസി അറിയിച്ചു.

Continue Reading

ഒമാൻ: നവംബർ 21, 22 തീയതികളിൽ മഴയ്ക്ക് സാധ്യത

രാജ്യത്ത് 2022 നവംബർ 21, തിങ്കളാഴ്ച, നവംബർ 22, ചൊവ്വാഴ്ച എന്നീ ദിനങ്ങളിൽ മഴയ്ക്ക് സത്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ ദേശീയ ദിനം: യു എ ഇ പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നിവർ ഒമാൻ രാജാവിന് ആശംസകൾ അറിയിച്ചു

ഒമാന്റെ അമ്പത്തിരണ്ടാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന് ആശംസകൾ നേർന്നു.

Continue Reading