ഒമാൻ: സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾക്ക് 2023 ഫെബ്രുവരി 1 മുതൽ പുതിയ മാനദണ്ഡങ്ങൾ ബാധകമാക്കുന്നു

രാജ്യത്ത് നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് 2023 ഫെബ്രുവരി 1 മുതൽ പുതിയ മാനദണ്ഡങ്ങൾ ബാധകമാക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (MTCIT) അറിയിച്ചു.

Continue Reading

ഒമാൻ: അൽ മൗജ്, 18th നവംബർ സ്ട്രീറ്റ് എന്നിവ വീതിക്കൂട്ടുന്നതിനുള്ള പദ്ധതി ഉടൻ ആരംഭിക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

അൽ മൗജ്, 18th നവംബർ സ്ട്രീറ്റ് എന്നീ പാതകളുടെ വീതിക്കൂട്ടുന്നതിനുള്ള പദ്ധതി ഉടൻ ആരംഭിക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ലോകകപ്പ് 2022 ഹയ്യ കാർഡ് കൈവശമുള്ളവർക്കായി സൗജന്യ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ ഒമാനിലേക്ക് പ്രവേശിക്കാനാകുന്ന പ്രത്യേക മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: ദാർസൈത് പാലത്തിൽ സെപ്റ്റംബർ 30 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ദാർസൈത് പാലത്തിൽ 2022 സെപ്റ്റംബർ 7, ബുധനാഴ്ച മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: അൽ അമീറത്തിൽ പുതിയ നടപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി

അൽ അമീറത്ത് വിലായത്തിൽ 1.2 കിലോമീറ്റർ നീളമുള്ള ഒരു നടപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: പുതിയ അധ്യയന വർഷം ഇന്ന് മുതൽ ആരംഭിക്കും

ഒമാനിലെ വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഏഴ് ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് (2022 സെപ്റ്റംബർ 4, ഞായറാഴ്ച) മുതൽ വിദ്യാലയങ്ങളിൽ തിരികെ പ്രവേശിക്കും.

Continue Reading

ഒമാൻ: വിദ്യാലയങ്ങൾ സെപ്റ്റംബർ 4 മുതൽ തുറക്കും; സ്‌കൂൾ ജീവനക്കാർ ഇന്ന് മുതൽ ജോലിയിൽ തിരികെ പ്രവേശിക്കും

രാജ്യത്തെ വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2022 സെപ്റ്റംബർ 4 മുതൽ ആരംഭിക്കുമെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ജബൽ അൽ അഖ്ദാർ ടൂറിസം മേള ഇന്ന് അവസാനിക്കും; മറ്റു വിലായത്തുകളിലും സമാനമായ മേളകൾ സംഘടിപ്പിക്കും

ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം സംഘടിപ്പിക്കുന്ന ജബൽ അൽ അഖ്ദാർ ടൂറിസം മേളയുടെ ആദ്യ പതിപ്പ് ഇന്ന് (2022 ഓഗസ്റ്റ് 27, ശനിയാഴ്ച) അവസാനിക്കും.

Continue Reading

ഒമാൻ: ജബൽ അൽ അഖ്ദാർ ടൂറിസം മേളയ്ക്ക് തുടക്കമായി

ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം സംഘടിപ്പിക്കുന്ന ജബൽ അൽ അഖ്ദാർ ടൂറിസം മേളയുടെ ആദ്യ പതിപ്പിന് 2022 ഓഗസ്റ്റ് 23, ചൊവ്വാഴ്ച മുതൽ തുടക്കമായി.

Continue Reading

ഒമാൻ: വിവിധ ഇടങ്ങളിൽ മഴയ്ക്ക് സാധ്യത; ഓഗസ്റ്റ് 25 വരെ പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയും, പൊടിക്കാറ്റും തുടരാനിടയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading