ഒമാൻ: നവംബർ 21, 22 തീയതികളിൽ മഴയ്ക്ക് സാധ്യത
രാജ്യത്ത് 2022 നവംബർ 21, തിങ്കളാഴ്ച, നവംബർ 22, ചൊവ്വാഴ്ച എന്നീ ദിനങ്ങളിൽ മഴയ്ക്ക് സത്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് 2022 നവംബർ 21, തിങ്കളാഴ്ച, നവംബർ 22, ചൊവ്വാഴ്ച എന്നീ ദിനങ്ങളിൽ മഴയ്ക്ക് സത്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഒമാന്റെ അമ്പത്തിരണ്ടാമത് ദേശീയ ദിനം അബുദാബിയിൽ ആഘോഷിച്ചു.
Continue Readingഒമാന്റെ അമ്പത്തിരണ്ടാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന് ആശംസകൾ നേർന്നു.
Continue Readingഅമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2022 നവംബർ 18-ന് രാത്രി മസ്കറ്റ്, ദോഫാർ ഗവർണറേറ്റുകളിൽ പ്രത്യേക ലേസർ, ഡ്രോൺ പ്രദർശനങ്ങൾ സംഘടിപ്പിച്ചു.
Continue Readingഅമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2022 നവംബർ 18-ന് ദോഫാർ ഗവർണറേറ്റിൽ നടന്ന മിലിറ്ററി പരേഡിന് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം വഹിച്ചു.
Continue Readingഅമ്പത്തിരണ്ടാമത് ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 നവംബർ 30, ബുധനാഴ്ച, ഡിസംബർ 1, വ്യാഴാഴ്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി.
Continue Readingരാജ്യത്തിന്റെ അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മൂന്ന് ഗവർണറേറ്റുകളിൽ ലേസർ, ഡ്രോൺ ഷോകൾ സംഘടിപ്പിക്കുമെന്ന് ഒമാൻ സെക്രട്ടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസ് (SGNC) അറിയിച്ചു.
Continue Readingസെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിനകത്തും പുറത്തുമുള്ള തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു.
Continue Reading2022 ഡിസംബർ 12 മുതൽ മുംബൈയിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി വിസ്താര എയർലൈൻസ് അറിയിച്ചു.
Continue Readingഒമാൻ ദേശീയ ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി 2022 നവംബർ 15 മുതൽ അൽ അമീറത് പാർക്ക് താത്കാലികമായി അടച്ചിടുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading