യു എ ഇ: പണമിടപാടുകൾക്കായി ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിക്കാൻ എമിറേറ്റ്സ് പോസ്റ്റ് നിർദ്ദേശിച്ചു
തങ്ങളുടെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട ഓൺലൈൻ പണമിടപാടുകൾക്കായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, അല്ലെങ്കിൽ ഔദ്യോഗിക മൊബൈൽ ആപ്പ് എന്നിവ മാത്രം ഉപയോഗിക്കാൻ എമിറേറ്റ്സ് പോസ്റ്റ് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി.
Continue Reading