സൗദി പോസ്റ്റ് പ്രത്യേക അറബിക് കലിഗ്രഫി സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി
അറബിക് കലിഗ്രഫിയുമായി ബന്ധപ്പെട്ട് സൗദി പോസ്റ്റും, സൗദി മിനിസ്ട്രി ഓഫ് കൾച്ചറും ചേർന്ന് സംയുക്തമായി ഏതാനം സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അറബിക് കലിഗ്രഫിയുമായി ബന്ധപ്പെട്ട് സൗദി പോസ്റ്റും, സൗദി മിനിസ്ട്രി ഓഫ് കൾച്ചറും ചേർന്ന് സംയുക്തമായി ഏതാനം സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Readingമസ്കറ്റിലെ അൽ സൈദിയ വിദ്യാലയത്തിന്റെ എൺപതാം വാർഷികത്തോടനുബന്ധിച്ച് ഒമാൻ പോസ്റ്റും, ഒമാൻ വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Readingരാജ്യത്തിന്റെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി H.M. സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ഛായാചിത്രം മുദ്രണം ചെയ്ത പ്രത്യേക സ്മാരക സ്റ്റാമ്പ് ഒമാൻ പോസ്റ്റ് പുറത്തിറക്കി.
Continue Readingയു എ ഇയുടെ രക്തസാക്ഷി ദിനത്തിന്റെ സ്മരണയ്ക്കായി എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Reading2020-ലെ ആഗോള ശിശു ദിനത്തിന്റെ അവസരത്തിൽ ഖത്തറിലെ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ, ഖത്തർ പോസ്റ്റ് എന്നിവർ സംയുക്തമായി നാല് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കുന്നു.
Continue Reading2021 ജനുവരിയിൽ സൗദി അറേബ്യയിൽ വെച്ച് നടക്കാനിരിക്കുന്ന നാല്പത്തിമൂന്നാമത് ഡാക്കർ റാലിയോടനുബന്ധിച്ച് സൗദി പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Readingയുണൈറ്റഡ് നേഷൻസിന്റെ (UN) എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി, ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
Continue Readingയു എ ഇയുടെ ചരിത്രപരമായ ചൊവ്വാദൗത്യവുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് പോസ്റ്റ് ‘ഹോപ്-മാർസ് മിഷൻ 2020’ എന്ന പ്രത്യേക സോവനീർ സ്റ്റാമ്പ് ഷീറ്റ് പുറത്തിറക്കി.
Continue Readingരാജ്യത്തിന്റെ പരമ്പരാഗത സംഗീതത്തെ പ്രകീര്‍ത്തിക്കുന്നതിനായി ഒമാൻ പോസ്റ്റ് 4 പുതിയ സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Readingഒമാനിലെ COVID-19 പ്രതിരോധത്തിന്റെ മുന്നണിയിലെ പ്രവർത്തകരെ ആദരിക്കുന്നതിനായും, അവരുടെ മഹത്തായ സേവനങ്ങളെ അംഗീകരിക്കുന്നതിനായും ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നു.
Continue Reading