അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ റീസൈക്ലിങ്ങ് ചെയ്യുന്നതിനുള്ള പദ്ധതിയുമായി EAD
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ റീസൈക്ലിങ്ങ് ചെയ്യുന്നതിനായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) എമിറേറ്റിൽ നൂതനമായ റിവേഴ്‌സ് വെൻഡിങ്ങ് മെഷീനുകൾ (RVM) സ്ഥാപിച്ചു.
Continue Reading