പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ലോകം ഒന്നായി പ്രവർത്തിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ
പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ലോകം ഒന്നായി പ്രവർത്തിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ലോകം ഒന്നായി പ്രവർത്തിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
Continue Readingഎമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ, ഒരു വർഷത്തിനിടയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന 7 ദശലക്ഷത്തിലധികം 500 ml പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി ദുബായ് മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ യു എ ഇ രാജ്യവ്യാപകമായി വിലക്കേർപ്പെടുത്തും.
Continue Readingരാജ്യത്തേക്ക് പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്താനുള്ള ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷന്റെ തീരുമാനം 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2023 ജനുവരി 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഉം അൽ കുവൈൻ അധികൃതർ അറിയിച്ചു.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന ഓരോ പ്ലാസ്റ്റിക് ബാഗുകൾക്കും 25 ഫിൽസ് തീരുവ ഇനത്തിൽ ഈടാക്കാനുള്ള തീരുമാനം ഷാർജയിൽ പ്രാബല്യത്തിൽ വന്നു.
Continue Reading2023 ജനുവരി മുതൽ രാജ്യത്തേക്ക് പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.
Continue Readingഎമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന 3.5 ദശലക്ഷത്തിലധികം 500 ml പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി ദുബായ് മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്തുമെന്ന് ഷാർജ അധികൃതർ അറിയിച്ചു.
Continue Readingസിംഗിൾ-യൂസ് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുന്നത് സംബന്ധിച്ച് ചില്ലറ വില്പനമേഖലയിൽ അവബോധം വളർത്തുന്നതിനായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) ഒരു പ്രത്യേക പരിപാടിയ്ക്ക് രൂപം നൽകി.
Continue Reading