മാലിന്യത്തെ കുറിച്ചൊരു എക്സിബിഷൻ !

നമ്മൾ വലിച്ചെറിയുന്ന മാലിന്യങ്ങളെ കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകിവരികയാണ് കൊച്ചിയിലുള്ള ഗ്രീൻ കൊച്ചിൻ എന്ന സന്നദ്ധസങ്കടന.

Continue Reading
Wastebin from used paper

നല്ല മാറ്റങ്ങൾ കുട്ടികളിലൂടെ…

വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കെഡറ്റുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ന്യൂസ് പേപ്പർ വേസ്റ്റ് ബിൻ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.

Continue Reading

കൈയടിക്കാം, ഹൃദയത്തിൽ തൊട്ട് അഭിനന്ദിക്കാം, ഈ കൂട്ടായ്മയെ

പ്രകൃതിക്കായി ഒരു സംഘം സാധാരണക്കാർ കൈകോർത്തപ്പോൾ ഫോർട്ട് കൊച്ചിയിൽ കേവലം രണ്ട് മണിക്കൂർ കൊണ്ട് നീക്കം ചെയ്തത് മുപ്പത് ടൺ മാലിന്യം!

Continue Reading