ദുബായ്: മാർച്ച് 10 മുതൽ രണ്ട് പുതിയ ബസ് റൂട്ടുകൾ പ്രവർത്തനമാരംഭിക്കുന്നതായി RTA

2021 മാർച്ച് 10, ബുധനാഴ്ച്ച മുതൽ എമിറേറ്റിൽ രണ്ട് പുതിയ ബസ് റൂട്ടുകൾ പ്രവർത്തനമാരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അജ്‌മാൻ: പുതിയ ബസ് റൂട്ട് പ്രവർത്തനമാരംഭിച്ചു

പൊതു ഗതാഗത സേവനങ്ങളുടെ ഭാഗമായി ഒരു പുതിയ ബസ് റൂട്ട് പ്രവർത്തനമാരംഭിച്ചതായി അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (ATA) അറിയിച്ചു.

Continue Reading

അബുദാബി: ഡിസംബർ 31 മുതൽ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിക്കും; ആദ്യ ഘട്ടത്തിൽ എമിറേറ്റിനുള്ളിൽ മാത്രം സർവീസ്

ഡിസംബർ 31, വ്യാഴാഴ്ച്ച മുതൽ എമിറേറ്റിലെ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ദുബായ്: 2021 ജനുവരി 1 മുതൽ പുതിയ രണ്ട് മെട്രോ ലിങ്ക് ബസ് സർവീസുകൾ ആരംഭിക്കുമെന്ന് RTA

റൂട്ട് 2020 മെട്രോ സ്റ്റേഷനുകളുമായി ബന്ധപ്പെടുത്തുന്ന രണ്ട് പുതിയ മെട്രോ ലിങ്ക് ബസ് സർവീസുകൾ, 2021 ജനുവരി 1 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

പുതുവർഷം: ജനുവരി 1-ന് ദുബായ് മെട്രോ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് RTA

പുതുവർഷാഘോഷങ്ങളുടെ ഭാഗമായി സന്ദർശകർക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ നൽകുന്നതിനായി 2021 ജനുവരി 1, വെള്ളിയാഴ്ച്ച ദുബായ് മെട്രോ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ടാക്സികളിൽ പരമാവധി അനുവദനീയമായ യാത്രികരുടെ എണ്ണത്തിൽ മാറ്റം വരുത്തിയതായി RTA

എമിറേറ്റിലെ ടാക്സികളിൽ ഒരേസമയം യാത്ര ചെയ്യാവുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷം: ദുബായിൽ പാർക്കിംഗ് സൗജന്യം; പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയങ്ങളിൽ മാറ്റം

ഈ വർഷത്തെ യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.

Continue Reading

അബുദാബി: ഷെയ്ഖ് സായിദ് പൈതൃകോത്സവ വേദിയിലേക്ക് സൗജന്യ ബസ് സർവീസുമായി ITC

ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ സന്ദർശിക്കുന്നവർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി പൊതുഗതാഗതത്തിനുള്ള ബസുകൾ സൗജന്യമായി സർവീസ് നടത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അജ്‌മാൻ: ദുബായിലേക്കുള്ള ബസ് സർവീസുകൾ പുനരാരംഭിച്ചു

അജ്‌മാനിൽ നിന്ന് ദുബായിലേക്കുള്ള ബസ് സർവീസുകൾ ഇന്ന് (ജൂലൈ 19) മുതൽ പുനരാരംഭിച്ചതായി അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Continue Reading

ദുബായ്: ട്രാം, ജലഗതാഗത സർവീസുകൾ എന്നിവ മെയ് 13 മുതൽ പുനരാരംഭിക്കും

ദുബായിൽ COVID-19 നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന ട്രാം, ജലഗതാഗത സർവീസുകൾ എന്നിവ മെയ് 13, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്സ് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading