ഷാർജ: ഇന്റർ-സിറ്റി ബസ് സർവീസുകൾ താത്കാലികമായി നിർത്തലാക്കി

ഷാർജയിൽ നിന്നുള്ള എല്ലാ ഇന്റർ-സിറ്റി ബസ് സർവീസുകളും താത്കാലികമായി നിർത്തലാക്കിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ഏപ്രിൽ, 14 ചൊവ്വാഴ്ച്ച അറിയിച്ചു.

Continue Reading

ദുബായിൽ ഏപ്രിൽ 5 മുതൽ മെട്രോ, ട്രാം സർവീസുകൾ നിർത്തലാക്കി

ഏപ്രിൽ 5 മുതൽ ദുബായിലെ മെട്രോ, ട്രാം സർവീസുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ താത്കാലികമായി നിർത്തലാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

Continue Reading

ദുബായ്: പൊതുഗതാഗത സംവിധാനങ്ങളിലെ പുതുക്കിയ സമയ ക്രമങ്ങൾ അറിയാം

കൊറോണാ വൈറസ് വ്യാപനത്തിനെതിരെ ദേശീയതലത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയങ്ങളിൽ RTA മാറ്റങ്ങൾ നടപ്പിലാക്കി.

Continue Reading

പൊതുഗതാഗത സംവിധാനങ്ങളിൽ സുരക്ഷാ നിർദ്ദേശങ്ങളുമായി ദുബായ് RTA; ടാക്സികളിൽ 2 യാത്രാക്കാരിൽ കൂടുതൽ പാടില്ല

തീർത്തും അത്യാവശ്യ ഘട്ടങ്ങളിലൊഴികെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും പൊതുഗതാഗത സംവിധാനങ്ങളെ തീരെ ഒഴിവാക്കാനാകാത്ത സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കാനും ദുബായ് RTA ജനങ്ങളോട് ആവശ്യപ്പെട്ടു.

Continue Reading

അബുദാബി: പൊതു ഗതാഗത സംവിധാനങ്ങളിൽ ശുചീകരണ നടപടികൾ ശക്തം

അബുദാബിയിലെ പൊതു ഗതാഗത സംവിധാനങ്ങളിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികൾ ശക്തമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാസ്പോർട്ടേഷൻ സെന്റർ (ITC) അറിയിച്ചു.

Continue Reading

ദുബായ് മെട്രോ റെഡ് ലൈൻ: സമയക്രമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ ഇന്നു അവസാനിക്കും

ജനുവരി 31 മുതൽ വെള്ളിയാഴ്ചകളിൽ ദുബായ് മെട്രോ റെഡ് ലൈനിൽ വരുത്തിയിരുന്നു സമയക്രമങ്ങളിലെ മാറ്റം ഇന്ന് അവസാനിക്കും.

Continue Reading

അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റി: പൊതുഗതാഗത സംവിധാനങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

രാജ്യത്ത് നിലവിലുള്ള കൊറോണാ വൈറസ് രോഗത്തിനെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായും, യാത്രികരുടെയും, ജീവനക്കാരുടെയും ആരോഗ്യ സുരക്ഷയെ മുൻനിർത്തിയും അജ്മാനിലെ പൊതുഗതാഗത സംവിധാനത്തിന് കീഴിലുള്ള എല്ലാ വാഹനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളും, അണുനശീകരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കിയതായി അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു.

Continue Reading

ദിനവും 1.5 ദശലക്ഷത്തിൽ പരം യാത്രികർ: ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായ് RTA

ഏകദേശം ആറര ലക്ഷത്തോളം ആളുകളാണ് തങ്ങളുടെ യാത്രകൾക്ക് ദുബായ് മെട്രോയെ ആശ്രയിക്കുന്നത്.

Continue Reading

സ്കൈ പോഡ് – നഗര യാത്രയ്ക്ക് അത്യന്താധുനിക സംവിധാനങ്ങളൊരുക്കാൻ ദുബായ്

നഗരത്തിലെ യാത്രകൾക്കായുള്ള അത്യന്താധുനിക സംവിധാനമായ സ്കൈ പോഡുകൾ ദുബായിൽ യാഥാർഥ്യമാകുന്നു.

Continue Reading

ദുബായ് – ബസ് സർവീസുകളുടെ തത്സമയവിവരങ്ങൾ ഇനി ഗൂഗിൾ മാപ്പിൽ അറിയാം

ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയും (RTA) ഗൂഗിളും ചേർന്ന് ഇനി മുതൽ പൊതുഗതാഗത ബസ് സർവീസുകളുടെ സമയക്രമം, അവയുടെ തത്സമയ വിവരങ്ങൾ എന്നിവയെല്ലാം യാത്രക്കാർക്ക് ഗൂഗിൾ മാപ്പിൽ നിന്ന് കാണാവുന്ന വിധത്തിലുള്ള നൂതന സംവിധാനം ആരംഭിച്ചു.

Continue Reading