അബുദാബി: ഡിസംബർ 31 മുതൽ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിക്കും; ആദ്യ ഘട്ടത്തിൽ എമിറേറ്റിനുള്ളിൽ മാത്രം സർവീസ്
ഡിസംബർ 31, വ്യാഴാഴ്ച്ച മുതൽ എമിറേറ്റിലെ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Reading
