ദുബായ്: 2022 ജൂൺ 20 മുതൽ പുതിയ മെട്രോ ലിങ്ക് സർവീസ് ആരംഭിക്കുമെന്ന് RTA
2022 ജൂൺ 20 മുതൽ ഒരു പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2022 ജൂൺ 20 മുതൽ ഒരു പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2022 ജൂൺ 10, 11 തീയതികളിൽ ദോഹ മെട്രോ ഗ്രീൻ ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.
Continue Reading2022 ജൂൺ 3, 4 തീയതികളിൽ ദോഹ മെട്രോ റെഡ് ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.
Continue Readingഅൽ ഗാനിം ബസ് സ്റ്റേഷന്റെ പ്രവർത്തനം 2022 ജൂൺ 15 മുതൽ എന്നേക്കുമായി നിർത്തലാക്കാൻ തീരുമാനിച്ചതായി ഖത്തർ മോവസലാത് അറിയിച്ചു.
Continue Reading2022 മെയ് 19 മുതൽ നാല് ഇന്റർസിറ്റി ബസ് സർവീസുകൾ പുനഃരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഈദുൽ ഫിത്ർ അവധിദിനങ്ങളിൽ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു.
Continue Readingലുസൈൽ ട്രാം ശൃംഖലയിലെ ഓറഞ്ച് ലൈനിലുള്ള ലുസൈൽ സെൻട്രൽ സ്റ്റേഷൻ 2022 ഏപ്രിൽ 9 മുതൽ യാത്രികർക്ക് തുറന്ന് കൊടുക്കുമെന്ന് ഖത്തർ റെയിൽ അറിയിച്ചു.
Continue Readingഎമിറേറ്റിലെ റമദാൻ മാസത്തിലെ മെട്രോ, ബസ് എന്നിവ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാസ്പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ പൊതുഗതാഗതത്തിനുള്ള ബസുകളിൽ സഞ്ചരിക്കുന്ന യാത്രികർക്ക് വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കാവുന്ന പിഴ ശിക്ഷകൾ സംബന്ധിച്ച് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ വിവിധ ഇടങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് യാത്രികർക്ക് അതിവേഗ യാത്രാ സേവനങ്ങൾ നൽകുന്നതിനായി ഒരു പ്രത്യേക നോൺ സ്റ്റോപ്പ് എക്സ്പ്രസ്സ് ബസ് സർവീസ് ആരംഭിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Reading