ദുബായ്: 2 ഇന്റർസിറ്റി ബസ് സർവീസുകളുടെ പ്രവർത്തനക്രമത്തിൽ താത്കാലിക മാറ്റം വരുത്തി
പുതുവർഷവേളയിൽ യാത്രികർക്ക് കൂടുതൽ മികച്ച യാത്രാസേവനങ്ങൾ നൽകുന്നത് ലക്ഷ്യമിട്ട് രണ്ട് ഇന്റർസിറ്റി ബസ് റൂട്ടുകളുടെ പ്രവർത്തനക്രമത്തിൽ താത്കാലിക മാറ്റം വരുത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading