ഖത്തർ: ലുസൈലിലെ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് രണ്ടാം ഡോസ് കുത്തിവെപ്പുകൾ മാത്രം

ലുസൈലിൽ പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കുന്നവർക്ക് മാത്രമാണ് നിലവിൽ സേവനങ്ങൾ നൽകുന്നതെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: ലുസൈലിൽ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ലുസൈലിൽ ഒരു ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തറിലെത്തുന്ന പ്രവാസികൾക്കും, സന്ദർശകർക്കും പ്രാഥമിക ആരോഗ്യ സേവനങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കുന്നു

ഖത്തറിലെത്തുന്ന പ്രവാസികൾക്കും, സന്ദർശകർക്കും പ്രാഥമിക ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനിക്കുന്നതിനുള്ള കരട് നിയമത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

ഖത്തർ: ഫെബ്രുവരി 22 മുതൽ 3 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് മോഡേണ COVID-19 വാക്സിൻ നൽകിത്തുടങ്ങും

രാജ്യത്തെ 3 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഫെബ്രുവരി 22, തിങ്കളാഴ്ച്ച മുതൽ മോഡേണ COVID-19 വാക്സിൻ നൽകിത്തുടങ്ങുമെന്ന് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിച്ചു.

Continue Reading

QNCC-യിലെ വാക്സിനേഷൻ നടപടികളെക്കുറിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങളെക്കുറിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തത നൽകി

ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) പ്രവർത്തനമാരംഭിച്ചിട്ടുള്ള പ്രത്യേക വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് മുൻഗണനാ ക്രമം കൂടാതെ മുഴുവൻ പേർക്കും വാക്സിൻ ലഭിക്കുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് പൊതു ആരോഗ്യ മന്ത്രാലയം (MoPH) വ്യക്തമാക്കി.

Continue Reading

ഖത്തർ: COVID-19 വാക്സിൻ നൽകുന്നതിനുള്ള മുൻഗണനാ വിഭാഗങ്ങളിൽ അധ്യാപകരെയും, വിദ്യാലയങ്ങളിലെ ജീവനക്കാരെയും ഉൾപ്പെടുത്തി

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി കുത്തിവെപ്പ് നൽകുന്നതിനുള്ള മുൻഗണനാ വിഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു.

Continue Reading

ഖത്തർ: വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ക്വാറന്റീൻ ഒഴിവാക്കുമെന്ന് MoPH

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് രാജ്യത്തെ ക്വാറന്റീൻ നിർദ്ദേശങ്ങൾ ഒഴിവാക്കി നൽകുമെന്ന് ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു.

Continue Reading

ഖത്തർ: ദോഹ മെട്രോയുടെ ഭാഗമായി പുതിയ മെട്രോലിങ്ക് റൂട്ട് പ്രവർത്തനമാരംഭിച്ചു

ദോഹ മെട്രോ ശൃംഖലയുടെ ഭാഗമായി പുതിയ മെട്രോലിങ്ക് റൂട്ട് പ്രവർത്തനമാരംഭിക്കുന്നതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 PCR പരിശോധനകൾക്കായി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക

രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

COVID-19 വാക്സിനേഷൻ നടപടി പൂർത്തിയാക്കാൻ 60 വയസ്സ് കഴിഞ്ഞവർക്ക് ഖത്തർ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി

രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി എത്രയും പെട്ടന്ന് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ 60 വയസ്സ് കഴിഞ്ഞ പൗരന്മാരോടും, പ്രവാസികളോടും ഖത്തർ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading