ഖത്തർ: ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കുന്നതിനായി ഏതാനം രണ്ടാം ഡോസ് കുത്തിവെപ്പുകൾ മറ്റു കേന്ദ്രങ്ങളിൽ നിന്ന് നൽകും

ലുസൈലിലും, അൽ വഖ്‌റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന വലിയ തിരക്ക് ഒഴിവാക്കുന്നതിനായി ഏതാനം പേർക്ക് രണ്ടാം ഡോസ് കുത്തിവെപ്പുകൾ മറ്റു വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് നൽകുന്നതിനുള്ള നടപടികൾ ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) ആരംഭിച്ചിട്ടുണ്ട്.

Continue Reading

ഖത്തറിലെ വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് കുത്തിവെപ്പിനായുള്ള മുൻ‌കൂർ അനുമതികൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ

രാജ്യത്തെ വിവിധ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ കുത്തിവെപ്പിനായുള്ള മുൻ‌കൂർ അനുമതികൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഇന്ത്യ ഉൾപ്പടെയുള്ള ആറ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറന്റീൻ ബുക്കിംഗ് ആരംഭിച്ചതായി ഡിസ്കവർ ഖത്തർ

ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് നിർബന്ധമാക്കിയിട്ടുള്ള 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീനിനായുള്ള ബുക്കിങ്ങുകൾ ആരംഭിച്ചതായി ഡിസ്കവർ ഖത്തർ വ്യക്തമാക്കി.

Continue Reading

ഖത്തർ: ഒരു സ്വകാര്യ ആരോഗ്യ കേന്ദ്രത്തിന് കൂടി COVID-19 PCR ടെസ്റ്റിംഗിനുള്ള അംഗീകാരം നൽകി

രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ ഏപ്രിൽ 27-നു പുറത്ത് വിട്ട പട്ടികയിലേക്ക് ഒരു ആരോഗ്യ കേന്ദ്രത്തെ കൂടി ഉൾപ്പെടുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികൾ സംബന്ധിച്ച് ഡിസ്കവർ ഖത്തർ അറിയിപ്പ് നൽകി

ഖത്തറിലേക്ക് പ്രവേശിക്കുന്ന വിദേശ യാത്രികരുടെ ഹോട്ടൽ ക്വാറന്റീൻ ബുക്കിംഗ് നടപടികളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ഡിസ്കവർ ഖത്തർ അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 PCR ടെസ്റ്റിംഗിനായി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക

രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ഏപ്രിൽ 29 മുതൽ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു

ഇന്ത്യയിൽ നിന്നെത്തുന്ന യാത്രികർക്ക് ഏപ്രിൽ 29 മുതൽ 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയതായി ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഖത്തർ: ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഏപ്രിൽ 29 മുതൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കുന്നു

2021 ഏപ്രിൽ 29, വ്യാഴാഴ്ച്ച മുതൽ ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: പൊതു, സ്വകാര്യ പാർക്കിംഗ് ഇടങ്ങളിൽ കാറുകൾ കഴുകുന്നതിന് വിലക്കേർപ്പെടുത്തി

രാജ്യത്തെ പൊതു, സ്വകാര്യ പാർക്കിംഗ് ഇടങ്ങളിൽ വെച്ച് കാറുകൾ കഴുകുന്നതിന് വിലക്കേർപ്പെടുത്തിയതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു.

Continue Reading

ഖത്തർ: ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർക്ക് സഹായകമാകുന്ന ഏതാനം നിർദ്ദേശങ്ങൾ

ലുസൈലിലും, അൽ വഖ്‌റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർക്ക് സഹായകമാകുന്ന ഏതാനം നിർദ്ദേശങ്ങൾ ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading