ഇന്ത്യയിലെ ഖത്തർ വിസ കേന്ദ്രങ്ങളിൽ ഏപ്രിൽ 25 മുതൽ ഗാർഹിക ജീവനക്കാരുടെ എൻട്രി വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കും

2021 ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ ഇന്ത്യയിലെ ഖത്തർ വിസ കേന്ദ്രങ്ങളിൽ ഗാർഹിക ജീവനക്കാർ, സമാനമായ മറ്റു തസ്തികകൾ എന്നീ വിഭാഗങ്ങൾക്കുള്ള എൻട്രി വിസകളുടെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്.

Continue Reading

ഖത്തർ: രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കുള്ള ക്വാറന്റീൻ ഇളവ് കോവിഷീൽഡ് വാക്സിനെടുത്തവർക്കും ബാധകമാണെന്ന് ഇന്ത്യൻ എംബസി

ഖത്തറിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളിൽ, ഇന്ത്യയിൽ വെച്ച് കോവിഷീൽഡ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്കും ക്വാറന്റീൻ ഇളവ് ലഭിക്കുന്നതാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഏപ്രിൽ 25 മുതൽ ഖത്തറിലേക്കുള്ള യാത്രികർക്ക് COVID-19 ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ്

2021 ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ, ഖത്തറിലെത്തുന്ന സമയത്തിന് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് യാത്ര പുറപ്പെടുന്ന എയർപോർട്ടിൽ ഹാജരാക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

ഖത്തർ: ക്വാറന്റീൻ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്തുന്നു; യാത്രികർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് മുൻപ് COVID-19 ടെസ്റ്റ് നിർബന്ധം

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും, യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ COVID-19 ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: റമദാനിൽ QNCC വാക്സിനേഷൻ കേന്ദ്രം രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കും

റമദാൻ മാസത്തിൽ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) പ്രവർത്തിക്കുന്ന പ്രത്യേക വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: രാജ്യത്തെ COVID-19 ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ വിവരം അറിയുന്നതിനുള്ള ഫോൺ നമ്പറുകൾ

ഖത്തറിലെ വിവിധ COVID-19 ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ വിവരങ്ങൾ അറിയുന്നതിനായുള്ള ഫോൺ നമ്പറുകൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: COVID-19 വാക്സിൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 35 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം

ഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 40-ൽ നിന്ന് 35 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് സേവനങ്ങൾക്കായി മുൻഗണന നൽകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു

ഖത്തറിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ള ഇന്ത്യൻ പൗരന്മാരായ ആരോഗ്യ പ്രവർത്തകർക്ക് എംബസി സേവനങ്ങൾക്കായി മുൻഗണന നൽകുന്നതിനായി പ്രത്യേക ഓൺലൈൻ സംവിധാനം പ്രവർത്തനമാരംഭിച്ചു.

Continue Reading

ഖത്തർ: ഇന്ത്യ ഉൾപ്പടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക ജീവനക്കാരെ നിയമിക്കാൻ അനുമതി

ഇന്ത്യ ഉൾപ്പടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ അനുമതി നൽകിയതായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് അറിയിച്ചു.

Continue Reading

ഖത്തർ: ഒത്ത്ചേരലുകൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം വ്യക്തത നൽകി

രാജ്യത്ത് COVID-19 പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക ഒത്ത് ചേരലുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തത നൽകി.

Continue Reading