ഖത്തർ: എടിഎം, ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ പുതിയ കറൻസി നോട്ടുകൾ സ്വീകരിക്കാനാരംഭിച്ചു

രാജ്യത്തെ വിവിധ ബാങ്കുകളുടെ എടിഎം, ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ ഖത്തർ അടുത്തിടെ പുറത്തിറക്കിയ പുതിയ കറൻസിനോട്ടുകൾ നിക്ഷേപിക്കുന്നതിനുള്ള സൗകര്യം നൽകിത്തുടങ്ങിയിട്ടുണ്ട്.

Continue Reading

ഖത്തർ: ഗ്രീൻ പട്ടികയിൽപ്പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഫെബ്രുവരി 14 മുതൽ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കി

രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ പട്ടികയിൽപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും 2021 ഫെബ്രുവരി 14 മുതൽ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: മോഡേണ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകി

മോഡേണ നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടിയന്തിര വാക്സിനേഷൻ നടപടികളിൽ ഉപയോഗിക്കുന്നതിന് ഖത്തർ അനുമതി നൽകി.

Continue Reading

ഖത്തർ: COVID-19 വാക്സിനേഷൻ ലഭിക്കുന്നതിനുള്ള പ്രവാസികളുടെ പ്രായപരിധി 50 വയസ്സാക്കി കുറച്ചു

ഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി പ്രവാസികൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 60-ൽ നിന്ന് 50 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളിൽ ഫെബ്രുവരി 12 മുതൽ HMC മാറ്റങ്ങൾ വരുത്തുന്നു

ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിച്ചു.

Continue Reading

ഖത്തർ: പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 365 പേർക്കെതിരെ നിയമനടപടി

രാജ്യത്തെ പൊതു ഇടങ്ങളിലും മറ്റും മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 365 പേർക്കെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ചു.

Continue Reading

ഖത്തർ: തൊഴിലിടങ്ങൾക്കുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് HMC അറിയിപ്പ് നൽകി

ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഖത്തറിലെ വിവിധ തൊഴിലിടങ്ങളിലുള്ള ജീവനക്കാർ പാലിക്കേണ്ടതായ COVID-19 മുൻകരുതൽ നടപടികൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: തൊഴിൽ മന്ത്രാലയത്തിലേക്കുള്ള സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനം

മന്ത്രാലയത്തിന്റെ കീഴിലുള്ള ഓഫീസുകളിലേക്കത്തുന്ന സന്ദർശകരുടെ എണ്ണം പരമാവധി ശേഷിയുടെ 30 ശതമാനമാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫയേഴ്‌സ് അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നു; വാണിജ്യകേന്ദ്രങ്ങളിൽ പരമാവധി ശേഷിയുടെ 50% പേർക്ക് പ്രവേശനം

രാജ്യത്തെ COVID-19 വ്യാപനം തടയുന്നതിനായി വിവിധ മേഖലകളിലെ നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.

Continue Reading

ഖത്തർ: പൊതുജനങ്ങളോട് മാസ്കുകൾ ശരിയായ രീതിയിൽ ഉപയോഗിക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കുകൾ ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading