ഖത്തർ: മാസ്‌കുകൾ ധരിക്കാത്തതിന് 164 പേർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു
മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 164 പേർക്കെതിരെ നിയമ നടപടികൾ കൈക്കൊണ്ടതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 164 പേർക്കെതിരെ നിയമ നടപടികൾ കൈക്കൊണ്ടതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Readingരോഗസാധ്യത തീരെ കുറവുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നവംബർ 15, ഞായറാഴ്ച്ച മുതൽ മാറ്റങ്ങൾ വരുത്തുന്നതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഖത്തറിലെ മിനിസ്ട്രി ഓഫ് മുൻസിപ്പാലിറ്റി ആൻഡ് എൻവിറോണ്മെന്റ് (MME) പുതിയ രണ്ട് പൊതു പാർക്കുകൾ ജനങ്ങൾക്കായി തുറന്ന് കൊടുത്തു.
Continue Readingലുസൈൽ സിറ്റിയിൽ നടപ്പിലാക്കുന്ന ലുസൈൽ ട്രാം പദ്ധതിയുടെ സാങ്കേതിക പരിശോധനകൾ ആരംഭിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.
Continue Readingമഹാമാരിയുടെ ആരംഭം മുതൽ ഇതു വരെ ഏതാണ്ട് ഒരു ദശലക്ഷത്തിലധികം പേരിൽ COVID-19 പരിശോധനകൾ നടത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Readingനവംബർ 19 മുതൽ ഇന്ത്യയിൽ നിന്ന് ദോഹയിലേക്കും, തിരികെയും വിമാന സർവീസുകൾ നടത്തുമെന്ന് ഇന്ത്യൻ വിമാനക്കമ്പനിയായ വിസ്താര അറിയിച്ചു.
Continue Readingപരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും, സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമായി പേപ്പർ ടിക്കറ്റുകൾ ഒഴിവാക്കാൻ തീരുമാനിച്ചതായി ദോഹ മെട്രോ അറിയിച്ചു.
Continue Readingഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഖത്തറും തമ്മിൽ ഏർപ്പെട്ടിരുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി 2020 ഡിസംബർ 31 വരെ നീട്ടാൻ ധാരണയായതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഖത്തറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന റെസിഡൻസി വിസക്കാർക്കും, സന്ദർശകർക്കുമുള്ള പ്രത്യേക എൻട്രി പെർമിറ്റുകളുടെ, (Exceptional Entry Permit) കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അവയുടെ സാധുത മുപ്പത് ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ പൗരന്മാരുടെയും, നിവാസികളുടെയും വിദേശയാത്രകളും, ഖത്തറിലേക്കുള്ള യാത്രകളും സംബന്ധിച്ച് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ, ഏതാനം ചെറിയ മാറ്റങ്ങളോടെ തുടരാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.
Continue Reading