ഖത്തർ: ഇന്ത്യയിൽ നിന്ന് ദോഹയിലേക്ക് നവംബർ 19 മുതൽ വിസ്താര വിമാന സർവീസുകൾ പ്രഖ്യാപിച്ചു

നവംബർ 19 മുതൽ ഇന്ത്യയിൽ നിന്ന് ദോഹയിലേക്കും, തിരികെയും വിമാന സർവീസുകൾ നടത്തുമെന്ന് ഇന്ത്യൻ വിമാനക്കമ്പനിയായ വിസ്താര അറിയിച്ചു.

Continue Reading

ഖത്തർ: പേപ്പർ ടിക്കറ്റുകൾ ഒഴിവാക്കിയതായി ദോഹ മെട്രോ

പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും, സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമായി പേപ്പർ ടിക്കറ്റുകൾ ഒഴിവാക്കാൻ തീരുമാനിച്ചതായി ദോഹ മെട്രോ അറിയിച്ചു.

Continue Reading

ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ ഡിസംബർ 31 വരെ നീട്ടി

ഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഖത്തറും തമ്മിൽ ഏർപ്പെട്ടിരുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി 2020 ഡിസംബർ 31 വരെ നീട്ടാൻ ധാരണയായതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

കാലാവധി അവസാനിച്ച പ്രത്യേക എൻട്രി പെർമിറ്റുകൾ പുതുക്കാമെന്ന് ഖത്തർ

ഖത്തറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന റെസിഡൻസി വിസക്കാർക്കും, സന്ദർശകർക്കുമുള്ള പ്രത്യേക എൻട്രി പെർമിറ്റുകളുടെ, (Exceptional Entry Permit) കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അവയുടെ സാധുത മുപ്പത് ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: വിദേശയാത്രകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഖത്തർ ഏതാനം മാറ്റങ്ങൾ വരുത്തി

രാജ്യത്തെ പൗരന്മാരുടെയും, നിവാസികളുടെയും വിദേശയാത്രകളും, ഖത്തറിലേക്കുള്ള യാത്രകളും സംബന്ധിച്ച് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ, ഏതാനം ചെറിയ മാറ്റങ്ങളോടെ തുടരാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.

Continue Reading

ഖത്തർ: രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒക്ടോബർ 22 മുതൽ മാറ്റങ്ങൾ വരുത്തി

രോഗസാധ്യത തീരെ കുറവുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒക്ടോബർ 22, വ്യാഴാഴ്ച്ച മുതൽ ഖത്തർ ആരോഗ്യ മന്ത്രാലയം മാറ്റങ്ങൾ വരുത്തി.

Continue Reading

ഖത്തർ: വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ നേരിട്ട് ഹാജരാകുന്നത് സംബന്ധിച്ച് പുതിയ തീരുമാനം

ഒന്നാം സെമസ്റ്ററിലെ മദ്ധ്യഘട്ട പരീക്ഷകൾക്ക് ശേഷം, വിദ്യാർഥികൾ ഊഴമിട്ട് വിദ്യാലയങ്ങളിൽ നേരിട്ട് ഹാജരാകുന്ന പഠന സമ്പ്രദായം നടപ്പിലാക്കാൻ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.

Continue Reading

എയർ ഇന്ത്യ എക്സ്പ്രസ്സ്: ഡിസംബർ 31 വരെയുള്ള ഖത്തർ – ഇന്ത്യ വിമാനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചു

2020 ഡിസംബർ 31 വരെയുള്ള ഖത്തർ – ഇന്ത്യ വിമാന സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

ഖത്തർ: രാജ്യത്ത് പ്രവേശിക്കുന്നവർക്കുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ ഡിസംബർ 31 വരെ നീട്ടി

ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഏർപ്പെടുത്തിയിട്ടുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ ഡിസംബർ 31 വരെ നീട്ടിയതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: COVID-19 PCR ടെസ്റ്റ് നടത്തുന്നതിന് അംഗീകാരമുള്ള ലാബുകളുടെ പുതുക്കിയ പട്ടിക MoPH പുറത്തിറക്കി

ഖത്തറിൽ COVID-19 PCR ടെസ്റ്റ് നടത്തുന്നതിനായി ആരോഗ്യ മന്ത്രാലയം (MoPH) അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ സേവനകേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക അധികൃതർ പുറത്തുവിട്ടു.

Continue Reading