ഖത്തർ: ദോഹയിൽ നിന്ന് മുംബൈയിലേക്കും തിരികെയുമുള്ള ആകാശ എയർ വിമാന സർവീസുകൾ ആരംഭിച്ചു

ദോഹയിൽ നിന്ന് മുംബൈയിലേക്കും, തിരികെയുമുള്ള തങ്ങളുടെ വ്യോമയാന സർവീസുകൾക്ക് ആകാശ എയർ 2024 മാർച്ച് 28-ന് തുടക്കം കുറിച്ചു.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; കടൽ പ്രക്ഷുബ്ദമാകും

വാരാന്ത്യത്തിൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ഭിക്ഷാടനത്തിനായി കുട്ടികളെ ചൂഷണം ചെയ്യുന്നവർക്ക് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് ഭിക്ഷാടനത്തിനായി കുട്ടികളെ ചൂഷണം ചെയ്യുന്നവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

2025 മുതൽ അഞ്ച് വർഷത്തേക്കുള്ള FIFA അണ്ടർ-17 വേൾഡ് കപ്പ് ടൂർണമെന്റുകൾ ഖത്തറിൽ വെച്ച് നടത്താൻ തീരുമാനിച്ചു

2025 മുതൽ 2029 വരെയുള്ള അടുത്ത അഞ്ച് ഫിഫ അണ്ടർ-17 വേൾഡ് കപ്പ് ടൂർണമെന്റുകളും ഖത്തറിൽ വെച്ച് നടത്താൻ തീരുമാനിച്ചതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോൾ (FIFA) അറിയിച്ചു.

Continue Reading

ഖത്തർ: റമദാനിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തി

റമദാൻ മാസത്തിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് എക്സ്പോ 2023 ദോഹ അധികൃതർ അറിയിപ്പ് നൽകി

റമദാൻ മാസത്തിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ അധികൃതർ അറിയിപ്പ് നൽകി.

Continue Reading