ഖത്തർ: ഈദ് അവധിദിനങ്ങളിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി

തങ്ങളുടെ കീഴിലുള്ള വിവിധ വകുപ്പുകളുടെ ഈദ് അവധിദിനങ്ങളിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ടൂറിസ്റ്റ് വിസ നടപടിക്രമങ്ങൾ ഹയ്യ സംവിധാനത്തിലൂടെ ഏകീകരിക്കാൻ തീരുമാനിച്ചു

ഖത്തറിലേക്കുള്ള ടൂറിസ്റ്റ്, ബിസിനസ് വിസ നടപടിക്രമങ്ങൾ പൂർണ്ണമായും പരിഷ്ക്കരിച്ച ഹയ്യ സംവിധാനത്തിലൂടെ ഏകീകരിക്കാൻ തീരുമാനിച്ചു.

Continue Reading

ഖത്തർ: പൊതുമേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് ഖത്തർ സർക്കാർ ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

Continue Reading

ഖത്തർ: ഭിക്ഷാടനം സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ആഹ്വാനം ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു

രാജ്യത്ത് തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന ഭിക്ഷാടനം സംബന്ധിച്ച വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കാനുള്ള പൊതുജനങ്ങളോടുള്ള ആഹ്വാനം ഖത്തർ ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.

Continue Reading

ഖത്തർ എയർവേസ്, ഹമദ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവരെ എക്സ്പോ 2023-ന്റെ ഔദ്യോഗിക പങ്കാളികളായി പ്രഖ്യാപിച്ചു

ഖത്തർ എയർവേസ്, ഹമദ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവരെ എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷന്റെ ഔദ്യോഗിക പങ്കാളികളായി പ്രഖ്യാപിച്ചു.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത

2023 ഏപ്രിൽ 14, വെള്ളി, ഏപ്രിൽ 15, ശനി ദിവസങ്ങളിൽ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ഖത്തറും ബഹ്‌റൈനും തമ്മിൽ ധാരണയിലെത്തി

രണ്ടാം വട്ട കൂടിക്കാഴ്ച്ചയുടെ ഭാഗമായി ഖത്തർ – ബഹ്‌റൈൻ ഫോളോഅപ്പ് കമ്മിറ്റി റിയാദിലെ ജി സി സി ആസ്ഥാനത്ത് യോഗം ചേർന്നു.

Continue Reading

ഖത്തർ: വാണിജ്യ സ്ഥാപനങ്ങൾ തങ്ങളുടെ നാഷണൽ അഡ്രസ് വിവരങ്ങൾ പുതുക്കണമെന്ന് MoCI

രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾ തങ്ങളുടെ നാഷണൽ അഡ്രസ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) നിർദ്ദേശം നൽകി.

Continue Reading

ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ തീയതികളും, വേദികളും പ്രഖ്യാപിച്ചു

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ തീയതികളും, വേദികളും സംബന്ധിച്ച് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (AFC) ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading