റമദാൻ: ആയിരത്തോളം അവശ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ വാണിജ്യ മന്ത്രാലയം
റമദാനുമായി ബന്ധപ്പെട്ട് ആയിരത്തോളം വാണിജ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റമദാനുമായി ബന്ധപ്പെട്ട് ആയിരത്തോളം വാണിജ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിച്ചു.
Continue Reading179 ദിവസം നീണ്ട് നിൽക്കുന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഒക്ടോബർ 2-ന് ആരംഭിക്കും.
Continue Readingവർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ടുള്ള വിവിധ സേവനങ്ങൾ നൽകുന്നതിനായി ഖത്തർ തൊഴിൽ മന്ത്രാലയം ഒരു പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചു.
Continue Readingരാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 മാർച്ച് 10, വെള്ളിയാഴ്ച മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഅബു സംറ ബോർഡർ ക്രോസിങ്ങിലൂടെ സഞ്ചരിക്കുന്നവർ കാലതാമസം ഒഴിവാക്കുന്നതിനായി വാഹന ഇൻഷുറൻസ് ഓൺലൈനിലൂടെ എടുക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.
Continue Readingആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴികെയുള്ള രാജ്യത്തെ എല്ലാ COVID-19 നിയന്ത്രണങ്ങളും ഒഴിവാക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.
Continue Readingസ്ട്രീറ്റ് 1000-ൽ ബു സലില ഇന്റർസെക്ഷനിൽ നിന്ന് അൽ സുബാര ദിശയിൽ 2023 മാർച്ച് 11 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading2023 ഏപ്രിൽ 30 വരെ മദീനത് അൽ കഅബാൻ സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ 23 ലേബർ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്തതായും, അവയുടെ പ്രവർത്തനം അവസാനിപ്പിച്ചതായും ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Reading2023 മാർച്ച് മാസത്തിന്റെ രണ്ടാം പകുതി മുതൽ രാജ്യത്തെ അന്തരീക്ഷ താപനില പടിപടിയായി ഉയരുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading