ഖത്തർ: ഏതാനം ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി PHCC

രാജ്യത്തെ ഏതാനം ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് സേവനങ്ങൾ 2022 നവംബർ 1 മുതൽ അവസാനിപ്പിക്കുന്നതായി ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിച്ചു.

Continue Reading

ഖത്തർ: ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെത്തുന്ന വാഹനങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നു

2022 നവംബർ 1 മുതൽ ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രികരുമായെത്തുന്ന വാഹനങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് ഖത്തർ അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ ലോകകപ്പ്: ഷട്ടിൽ ബസ് സർവീസുകളുടെ വിവരങ്ങൾ സംബന്ധിച്ച അറിയിപ്പ്

ലോകകപ്പ് 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന പ്രത്യേക ഷട്ടിൽ ബസ് ലൂപ്പ് സർവീസുകളുടെ വിവരങ്ങൾ സംബന്ധിച്ച് ഖത്തർ അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഖത്തർ ലോകകപ്പ്: ഇന്റർനാഷണൽ കോൺസുലാർ സർവീസ് സെന്റർ ഉദ്‌ഘാടനം ചെയ്തു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിനെത്തുന്നവർക്ക് സേവനങ്ങൾ നൽകുന്നതിനായി ദോഹ എക്സിബിഷൻ ആൻഡ് കോൺവെഷൻ സെന്ററിൽ (DECC) ഒരുക്കിയിട്ടുള്ള ഇന്റർനാഷണൽ കോൺസുലാർ സർവീസ് സെന്റർ ഉദ്ഘാടനം ചെയ്തു.

Continue Reading

ഖത്തർ: നവംബർ 1 മുതൽ വാഹനങ്ങൾക്ക് ദോഹ കോർണിഷിലേക്ക് പ്രവേശനമില്ല

2022 നവംബർ 1 മുതൽ വാഹനങ്ങൾക്ക് ദോഹ കോർണിഷിലേക്ക് പ്രവേശനമില്ലെന്ന് ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

ഖത്തർ: വാണിജ്യ മേഖലയിലെ Ehteraz ആപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതായി MoCI

രാജ്യത്തെ വാണിജ്യ മേഖലയിൽ ഏർപ്പെടുത്തിയിരുന്ന Ehteraz ആപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു.

Continue Reading

ഖത്തർ: ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ മാത്രം Ehteraz ആപ്പ് നിർബന്ധമാക്കാൻ ക്യാബിനറ്റ് തീരുമാനം

2022 നവംബർ 1 മുതൽ Ehteraz ആപ്പിന്റെ ഉപയോഗം രാജ്യത്തെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മാത്രമാക്കി പരിമിതപ്പെടുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

ഖത്തർ: വിദേശത്ത് നിന്നെത്തുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപുള്ള PCR, റാപിഡ് പരിശോധനകൾ ഒഴിവാക്കുന്നു

രാജ്യത്തെ COVID-19 മുൻകരുതൽ നിബന്ധനകളിൽ 2022 നവംബർ 1 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: ഔദ്യോഗിക ഭാഗ്യചിഹ്നങ്ങളുടെ പ്രത്യേക പ്രദർശനം ദോഹയിൽ ആരംഭിച്ചു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ പശ്ചാത്തലത്തിൽ നടത്തുന്ന ലോകകപ്പ് ഔദ്യോഗിക ഭാഗ്യചിഹ്നങ്ങളെ കുറിച്ചുള്ള ഒരു പ്രത്യേക പ്രദർശനം ദോഹ സിറ്റി സെന്ററിൽ ആരംഭിച്ചു.

Continue Reading