ഖത്തർ: മെഡിക്കൽ സിറ്റി ഇന്റർസെക്ഷനിൽ ഓഗസ്റ്റ് 26 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

മെഡിക്കൽ സിറ്റി ഇന്റർസെക്ഷനിൽ 2022 ഓഗസ്റ്റ് 24, ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് അൽ വാബ് സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്ന എക്സിറ്റ് താത്കാലികമായി അടയ്ക്കുന്നു

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് അൽ വാബ് സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്ന എക്സിറ്റ് ഓഗസ്റ്റ് 20 വരെ താത്കാലികമായി അടയ്ക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: റാസ് അബു അബൗദ് സ്ട്രീറ്റിൽ ഓഗസ്റ്റ് 18 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

റാസ് അബു അബൗദ് സ്ട്രീറ്റിൽ 2022 ഓഗസ്റ്റ് 18 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: 2022-2023 അധ്യയന വർഷം; വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും റാപിഡ് ആന്റിജൻ പരിശോധന നിർബന്ധം

2022-2023 അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: സബാഹ് അൽ അഹ്‌മദ്‌ കോറിഡോറിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

സബാഹ് അൽ അഹ്‌മദ്‌ കോറിഡോറിൽ ഒരാഴ്ച്ചത്തേക്ക് രാത്രികാലങ്ങളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

COVID-19 പ്രതിരോധ പ്രവർത്തകരെ ആദരിക്കുന്നതിനായി പുറത്തിറക്കിയ പ്രത്യേക സ്മാരക സ്റ്റാമ്പ് ഇപ്പോൾ ലഭ്യമാണെന്ന് ഖത്തർ പോസ്റ്റ്

രാജ്യത്തെ COVID-19 പ്രതിരോധത്തിന്റെ മുന്നണിയിലെ പ്രവർത്തകരെ ആദരിക്കുന്നതിനായി പുറത്തിറക്കിയ പ്രത്യേക സ്മാരക സ്റ്റാമ്പുകൾ ഇപ്പോൾ ലഭ്യമാണെന്ന് ഖത്തർ പോസ്റ്റ് അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 ബോധവത്കരണ നടപടികൾ ഊർജ്ജിതപ്പെടുത്തി; സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ആഹ്വാനം

COVID-19 വ്യാപനം തടയുന്നതിനായുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ഖത്തർ: ജൂലൈ 31 മുതൽ പൊതു ഗതാഗതത്തിനുള്ള കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കുന്നു

2022 ജൂലൈ 31 മുതൽ പൊതുഗതാഗത ബസുകളുടെ റൂട്ടുകളിൽ ഏതാനം മാറ്റങ്ങൾ വരുത്തുമെന്ന് ഖത്തർ മൊവാസലത് അറിയിച്ചു.

Continue Reading