ഖത്തർ ലോകകപ്പ് 2022: മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ദോഹയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ

2022 ഒക്ടോബർ 30 മുതൽ മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ദോഹയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

Continue Reading

ഖത്തർ ലോകകപ്പ് 2022: ടിക്കറ്റ്, ഹയ്യ കാർഡ്, താമസസൗകര്യങ്ങൾ എന്നിവ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രഖ്യാപിച്ചു

നവംബറിൽ ആരംഭിക്കാനിരിക്കുന്ന ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട ടിക്കറ്റ്, ഹയ്യ കാർഡ്, താമസസൗകര്യങ്ങൾ, യാത്രാസൗകര്യങ്ങൾ മുതലായവയുടെ കൂടുതൽ വിവരങ്ങൾ ഖത്തർ അധികൃതർ പ്രഖ്യാപിച്ചു.

Continue Reading

ഖത്തർ: ലുസൈൽ സൂപ്പർ കപ്പ്; 2022 സെപ്റ്റംബർ 9-ന് ദോഹ മെട്രോ കൂടുതൽ സമയം പ്രവർത്തിക്കും

2022 സെപ്റ്റംബർ 9, വെള്ളിയാഴ്ച നടക്കുന്ന ലുസൈൽ സൂപ്പർ കപ്പ് മത്സരത്തിന്റെ പശ്ചാത്തലത്തിൽ ദോഹ മെട്രോയുടെ സേവനങ്ങൾ കൂടുതൽ സമയം പ്രവർത്തിപ്പിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: ലോകകപ്പ് 2022 ഹയ്യ കാർഡ് കൈവശമുള്ളവർക്കായി സൗജന്യ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ ഒമാനിലേക്ക് പ്രവേശിക്കാനാകുന്ന പ്രത്യേക മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ വിമാനസർവീസ് നടത്തുമെന്ന് ഇൻഡിഗോ

ഗൾഫ് മേഖലയിലെ രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.

Continue Reading

ഖത്തർ: പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിനുള്ള പ്രചാരണ പരിപാടികൾ ആരംഭിച്ചു

ദോഹയിലെ പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിനുള്ള ഒരു പ്രത്യേക പ്രചാരണ പരിപാടിയ്ക്ക് ദോഹ മുനിസിപ്പാലിറ്റി തുടക്കം കുറിച്ചു.

Continue Reading

ഖത്തർ: സെപ്റ്റംബർ 4 മുതൽ ദോഹ മെട്രോലിങ്ക് സേവനം അൽ വുഖൈർ വരെ നീട്ടുന്നു

2022 സെപ്റ്റംബർ 4, ഞായറാഴ്ച മുതൽ മെട്രോലിങ്ക് സേവനം അൽ വുഖൈർ വരെ നീട്ടാൻ തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: വേൾഡ് കപ്പ് 2022 ഹയ്യ കാർഡ് കൈവശമുള്ളവർക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് അനുവദിക്കുന്ന പ്രത്യേക മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ സംമ്പന്ധിച്ച് അധികൃതർ പ്രഖ്യാപനം നടത്തി.

Continue Reading

ഖത്തർ: സെപ്തംബർ 1 മുതൽ വിദ്യാലയങ്ങളിൽ മാസ്കുകൾ നിർബന്ധമല്ല

2022 സെപ്റ്റംബർ 1 മുതൽ രാജ്യത്തെ വിദ്യാലയങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: സെപ്റ്റംബർ 1 മുതൽ പൊതു ഇൻഡോർ ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമല്ല

രാജ്യത്തെ പൊതു ഇൻഡോർ ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കിയിട്ടുള്ള തീരുമാനം 2022 സെപ്റ്റംബർ 1 മുതൽ പിൻവലിക്കാൻ ഖത്തർ തീരുമാനിച്ചു.

Continue Reading