ഖത്തർ: 2022 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു
2022 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2022 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingവിദേശത്ത് നിന്നെത്തുന്ന യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള COVID-19 പ്രവേശന മാനദണ്ഡങ്ങളിൽ 2022 സെപ്റ്റംബർ 4 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ തൊഴിൽ മേഖലയിലെ സ്ഥിതിവിവരക്കണക്കുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായുള്ള ഓൺലൈൻ സേവനം തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ആരംഭിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.
Continue Readingറാസ് അബു അബൗദ് സ്ട്രീറ്റിൽ നിന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള സർവീസ് റോഡിൽ 2022 ഓഗസ്റ്റ് 27 മുതൽ രണ്ട് ദിവസത്തേക്ക് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading2022 ഓഗസ്റ്റ് 26-ന് ജാസ്സിം ബിൻ മുഹമ്മദ് അൽ താനി സ്ട്രീറ്റ്, ഉം സലാൽ നോർത്ത് റോഡ് എന്നിവയുടെ ഇന്റർസെക്ഷനിൽ എല്ലാ ദിശകളിലേക്കും ഒന്നിലധികം ലെയിനുകളിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന പ്രത്യേക വിസ പദ്ധതിയെക്കുറിച്ച് സൗദി വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Reading2022 ഒക്ടോബർ 30 മുതൽ മുംബൈയിൽ നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
Continue Readingഖത്തർ പോസ്റ്റ് സംഘടിപ്പിക്കുന്ന കായികമത്സര ഇനങ്ങളുമായി ബന്ധപ്പെട്ട സ്മാരക സ്റ്റാമ്പുകളുടെ പ്രത്യേക പ്രദർശനം ആരംഭിച്ചു.
Continue Readingമെഡിക്കൽ സിറ്റി ഇന്റർസെക്ഷനിൽ 2022 ഓഗസ്റ്റ് 24, ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingവേനലവധിയ്ക്ക് ശേഷം ഖത്തറിലെ വിദ്യാലയങ്ങളിലെ 2022-2023 അധ്യയന വർഷം ഇന്ന് (ഓഗസ്റ്റ് 21, 2022, ഞായറാഴ്ച) മുതൽ ആരംഭിക്കും.
Continue Reading