ഖത്തർ: ഏപ്രിൽ 22 മുതൽ ഒമർ ബിൻ അൽ ഖത്തബ് സ്ട്രീറ്റ് ഇന്റർസെക്ഷനിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു
2022 ഏപ്രിൽ 22, വെള്ളിയാഴ്ച്ച മുതൽ ഒമർ ബിൻ അൽ ഖത്തബ് സ്ട്രീറ്റ് ഇന്റർസെക്ഷനിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading
