ഖത്തർ: മാർച്ച് 19-ന് ദോഹ മെട്രോ ഗോൾഡ് ലൈൻ റൂട്ടിലെ സേവനങ്ങൾ പൂർണ്ണമായും ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് നൽകി

2022 മാർച്ച് 19-ന് ദോഹ മെട്രോയുടെ ഗോൾഡ് ലൈൻ റൂട്ടിലെ മെട്രോലിങ്ക് സേവനങ്ങൾ പൂർണ്ണമായും ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് നൽകിയതായി ഖത്തർ മോവസലാത് അറിയിച്ചു.

Continue Reading

ഖത്തർ: ലൈസൻസ് കൂടാതെ വിദേശ തൊഴിലാളികളെ നിയമിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മുന്നറിയിപ്പ്

രാജ്യത്ത് അംഗീകൃത ലൈസൻസ് കൂടാതെ വിദേശ തൊഴിലാളികളെ സ്ഥാപനങ്ങളിൽ നിയമിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഖത്തർ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: വിദ്യാലയങ്ങളിലെ COVID-19 നിയന്ത്രണങ്ങളിൽ മാർച്ച് 20 മുതൽ ഇളവുകൾ അനുവദിക്കും; ഏതാനം വിഭാഗങ്ങൾക്ക് മാസ്ക് ഒഴിവാക്കും

രാജ്യത്തെ സ്‌കൂളുകളിലും, കിന്റർഗാർട്ടണുകളിലും ഏർപ്പെടുത്തിയിട്ടുള്ള COVID-19 നിയന്ത്രണങ്ങളിൽ 2022 മാർച്ച് 20, ഞായറാഴ്ച്ച മുതൽ ഏതാനം ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ദോഹ മെട്രോ ഗോൾഡ് ലൈനിൽ മാർച്ച് 19, 25 തീയതികളിൽ ഇതരമാര്‍ഗങ്ങളിലുള്ള സേവനങ്ങൾ നൽകുമെന്ന് അറിയിപ്പ്

2022 മാർച്ച് 19, 25 തീയതികളിൽ ദോഹ മെട്രോ ഗോൾഡ് ലൈനിൽ മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ഇതരമാര്‍ഗങ്ങളിലുള്ള യാത്രാ സേവനങ്ങൾ നൽകുന്ന രീതിയിലായിരിക്കും പ്രവർത്തിക്കുന്നതെന്ന് ഖത്തർ റെയിൽ അധികൃതർ വ്

Continue Reading

ഖത്തർ: മാർച്ച് 16 മുതൽ യാത്രാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു

രാജ്യത്ത് നിന്ന് വിദേശത്തേക്കും, തിരികെയും യാത്ര ചെയ്യുന്നവർക്ക് ബാധകമാക്കിയിട്ടുള്ള നിബന്ധനകളിൽ 2022 മാർച്ച് 16 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ ഫിഫ ലോകകപ്പ് 2022: താത്കാലികാടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നതായി PHCC

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഭാഗമായി വിവിധ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നതായി ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിച്ചു.

Continue Reading

ഖത്തർ: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: വിസ കാലാവധി നീട്ടൽ ഉൾപ്പടെയുള്ള പുതിയ സേവനങ്ങൾ മെട്രാഷ്2 ആപ്പിൽ ഉൾപ്പെടുത്തി

മെട്രാഷ്2 ആപ്പിൽ പുതിയതായി ആറ് ഡിജിറ്റൽ സേവനങ്ങൾ കൂടി ഉൾപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: സലാത്ത ഇന്റർചേഞ്ചിൽ ഒരാഴ്ച്ചത്തേക്ക് റോഡ് ഗതാഗതം നിരോധിച്ചു

2022 മാർച്ച് 11 മുതൽ സലാത്ത ഇന്റർചേഞ്ചിൽ (മ്യൂസിയം ഇന്റർചേഞ്ച്) താത്‌കാലിക അടിസ്ഥാനത്തിൽ സമ്പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: മാർച്ച് 12 മുതൽ പള്ളികളിലെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

രാജ്യത്തെ പള്ളികളിൽ 2022 മാർച്ച് 12, ശനിയാഴ്ച്ച മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് അറിയിച്ചു.

Continue Reading