ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: ലോകസഞ്ചാരിയായ ല ഈബ് ഔദ്യോഗിക ഭാഗ്യചിഹ്നം; അൽ രിഹ്‍ല ഔദ്യോഗിക പന്ത്

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തിട്ടുള്ള ‘ല ഈബ്’ എന്ന ലോകസഞ്ചാരിയായ കാർട്ടൂൺ കഥാപാത്രത്തെ ഫിഫ ലോകത്തിന് മുൻപിൽ അവതരിപ്പിച്ചു.

Continue Reading

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: മത്സരക്രമ പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് 2022 ഏപ്രിൽ 1-ന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു.

Continue Reading

ഖത്തർ: പൊതു വിദ്യാലയങ്ങളുടെ റമദാനിലെ പ്രവർത്തന സമയക്രമം

ഈ വർഷത്തെ റമദാനിൽ രാജ്യത്തെ പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രവർത്തന സമയക്രമം സംബന്ധിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഏപ്രിൽ 3 മുതൽ വിദ്യാർത്ഥികൾക്ക് മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു

രാജ്യത്തെ വിദ്യാലയങ്ങളിലും, നഴ്സറികളിലും 2022 ഏപ്രിൽ 3 മുതൽ വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ മാസ്കുകൾ ഒഴിവാക്കാൻ അനുമതി നൽകിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് നാലാം ഡോസ് COVID-19 വാക്സിൻ നൽകുന്നതിന് അനുമതി

രാജ്യത്തെ ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് നാലാം ഡോസ് COVID-19 വാക്സിൻ നൽകുന്നതിന് അനുമതി നൽകിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ഏപ്രിൽ 2 മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; മാളുകളിൽ മാസ്കുകൾ ഒഴിവാക്കാം

രാജ്യത്തെ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ 2022 ഏപ്രിൽ 2, ശനിയാഴ്ച്ച മുതൽ ഏതാനം ഇളവുകൾ അനുവദിക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

ഖത്തർ: റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ്

ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ഖത്തർ ക്യാബിനറ്റ് അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഏപ്രിലിൽ രണ്ട് ദിവസം ദോഹ മെട്രോ റെഡ് ലൈൻ സേവനങ്ങൾ ബസുകൾ ഉപയോഗിച്ച് നൽകുമെന്ന് അറിയിപ്പ്

2022 ഏപ്രിൽ 2, 8 തീയതികളിൽ ദോഹ മെട്രോ റെഡ് ലൈനിൽ മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading