ഖത്തർ: ഡി റിങ്ങ് റോഡിൽ ഏപ്രിൽ 16 വരെ ഭാഗിക ഗതാഗത നിയന്ത്രണം
ഡി റിങ്ങ് റോഡിൽ 2022 ഏപ്രിൽ 16 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഡി റിങ്ങ് റോഡിൽ 2022 ഏപ്രിൽ 16 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading2022 ഏപ്രിൽ 11 മുതൽ ദോഹ മെട്രോയുടെ മെട്രോലിങ്ക് സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഒരു സൗജന്യ QR ടിക്കറ്റ് നിർബന്ധമാക്കുന്നതായി മൊവാസലാത് അറിയിച്ചു.
Continue Readingഈ വർഷത്തെ റമദാനിൽ രാജ്യത്തെ സ്വകാര്യ മേഖലയിൽ അനുവദനീയമായ പരമാവധി പ്രവർത്തി സമയം സംബന്ധിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingറമദാൻ മാസത്തിൽ ഏതാനം വകുപ്പുകളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingലുസൈൽ ട്രാം ശൃംഖലയിലെ ഓറഞ്ച് ലൈനിലുള്ള ലുസൈൽ സെൻട്രൽ സ്റ്റേഷൻ 2022 ഏപ്രിൽ 9 മുതൽ യാത്രികർക്ക് തുറന്ന് കൊടുക്കുമെന്ന് ഖത്തർ റെയിൽ അറിയിച്ചു.
Continue Readingഖത്തർ വേൾഡ് കപ്പ് 2022 നടക്കുന്ന കാലയളവിൽ പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളിൽ റമദാൻ മാസത്തിൽ വിദൂര പഠന രീതി ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്‌ഥാനരഹിതമാണെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്ത് തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന ഭിക്ഷാടനം സംബന്ധിച്ച വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Reading2022 ഏപ്രിൽ 8, വെള്ളിയാഴ്ച്ച സബാഹ് അൽ അഹ്മദ് കോറിഡോറിലെ ബു ഹമൗറിൽ എട്ട് മണിക്കൂർ നേരത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തിട്ടുള്ള ‘ല ഈബ്’ എന്ന ലോകസഞ്ചാരിയായ കാർട്ടൂൺ കഥാപാത്രത്തെ ഫിഫ ലോകത്തിന് മുൻപിൽ അവതരിപ്പിച്ചു.
Continue Reading