ഖത്തർ: സൗത്ത് അൽ വക്ര ഹെൽത്ത് സെന്റർ ഉദ്‌ഘാടനം ചെയ്തു
പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് (PHCC) കീഴിലുള്ള സൗത്ത് അൽ വക്ര ഹെൽത്ത് സെന്റർ ഖത്തർ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ ഹനാൻ മുഹമ്മദ് അൽ കുവാരി 2021 സെപ്റ്റംബർ 6-ന് ഉദ്‌ഘാടനം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് (PHCC) കീഴിലുള്ള സൗത്ത് അൽ വക്ര ഹെൽത്ത് സെന്റർ ഖത്തർ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ ഹനാൻ മുഹമ്മദ് അൽ കുവാരി 2021 സെപ്റ്റംബർ 6-ന് ഉദ്‌ഘാടനം ചെയ്തു.
Continue Readingരാജ്യത്തേക്ക് തിരികെ പ്രവേശിക്കുന്ന യാത്രികരുടെ പാസ്പോർട്ട് നടപടിക്രമങ്ങൾ ലളിതവും, വളരെക്കുറച്ച് സമയം മാത്രം ആവശ്യമായി വരുന്നതാണെന്നും ഖത്തർ എയർപോർട്ട് പാസ്പോർട്ട് വകുപ്പ് അറിയിച്ചു.
Continue Readingഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഖത്തറും തമ്മിൽ ഏർപ്പെട്ടിരിക്കുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി 2021 സെപ്റ്റംബർ അവസാനം വരെ നീട്ടാൻ ധാരണയായതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading2021 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ പെട്രോളിയം അറിയിപ്പ് പുറത്തിറക്കി.
Continue Readingഅൽ വക്ര മെട്രോ സ്റ്റേഷൻ പരിസരത്ത് നിലവിലുള്ള വാഹന പാർക്കിംഗ് കേന്ദ്രം 2021 സെപ്റ്റംബർ 1 മുതൽ സ്റ്റേഷന് കിഴക്ക് വശത്തേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ രോഗപ്രതിരോധ ശേഷി കുറവുള്ള ഏതാനം വിഭാഗങ്ങൾക്ക് മൂന്നാമതൊരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് ഖത്തർ ആരോഗ്യ മന്ത്രാലയം അനുമതി നൽകി.
Continue Readingപുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി, രാജ്യത്തെ 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താൻ രക്ഷിതാക്കളോട് ഖത്തർ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
Continue Readingഅൽ വക്ര പബ്ലിക് പാർക്ക് താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് മുൻസിപ്പാലിറ്റി ആൻഡ് എൻവിറോൺമെൻറ് അറിയിച്ചു.
Continue Readingലോകരാജ്യങ്ങളെ COVID-19 സാഹചര്യങ്ങൾക്കനുസരിച്ച് ഗ്രീൻ, യെല്ലോ, റെഡ് എന്നിങ്ങനെ തരാം തിരിച്ചിട്ടുള്ള പട്ടികയിൽ മാറ്റം വരുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് റാപിഡ് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളുടെ പട്ടിക സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Reading